പെരുമ്പറമ്പ യു.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പെരുമ്പറമ്പ യു.പി.എസ് | |
---|---|
വിലാസം | |
പെരുമ്പറമ്പ് പെരുമ്പറമ്പ് യു പി സ്കൂൾ , , ഇരിട്ടി പി.ഒ. , 670703 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0490 2494305 |
ഇമെയിൽ | perumparambaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14873 (സമേതം) |
യുഡൈസ് കോഡ് | 32020900205 |
വിക്കിഡാറ്റ | Q6458300 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പായം പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 109 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ കൃഷ്ണക്കുറുപ്പ് |
പി.ടി.എ. പ്രസിഡണ്ട് | വിനീഷ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | വിജയലക്ഷ്മി എം |
അവസാനം തിരുത്തിയത് | |
20-01-2022 | Sajithkotolipram |
ചരിത്രം
വളപട്ടണം പുഴയുടെ തീരത്താണ് പെരുമ്പറമ്പ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1952 മുതലുള്ള ചരിത്രം ഈ സ്കൂളിന് പറയാനുണ്ട്. ശ്രീ ചെങ്ങലേരി കൊട്ടൻ ആണ് സ്കൂളിന്റെ സ്ഥാപക മാനേജർ. സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ആയ ശ്രീ. കെ രാമൻ നമ്പ്യാരുടെ നേതൃത്വത്തിലാണ് സ്കൂളിന്റെ വളർച്ചയ്ക്ക് ആവശ്യമായ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സ്കൂളിന്റെ ഏറ്റവും ആദ്യം നിർമ്മിച്ച കെട്ടിടം റോഡിനോട് വളരെ അടുത്തായി പോയതിന് പിന്നിലുള്ള കാരണം ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാം. സ്കൂളിനു പുറകിൽ കാടായതു കൊണ്ട് കുട്ടികൾക്ക് ഭയമില്ലാതെ ഇരുന്നു പഠിക്കാൻ വേണ്ടിയിട്ടാണത്രേ അന്ന് അങ്ങനെ ചെയ്തത്. പെരുമ്പറമ്പ് എന്ന ഗ്രാമത്തിന്റെ മുന്നോട്ടുള്ള ഗതിയിൽ അനിഷേധ്യമായ സ്ഥാനം എന്നും ഈ പൊതു വിദ്യാലയത്തിനുണ്ടായിരുന്നു.
ക്ലബ്ബുകൾ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.9926, 75.66009 | zoom=16 }}
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14873
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ