എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം/ചരിത്രം

20:00, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24350 (സംവാദം | സംഭാവനകൾ) (ചരിത്രം ചേർത്തു)

മഹാരാജാവിന് നാടിനേയും നാടിന്റെ സംസ്കാരത്തേയും പരിചയപ്പെടുത്തിയ കൊഴുപ്പാമഠത്തിൽ മാക്കുണ്ണി മാനേജർ എന്ന മഹത്‌ വ്യക്തിയാണ് അദ്ദേഹത്തിന്റെ തന്നെ സ്ഥലത്ത് ഇപ്പോൾ കാണുന്ന ഈ വിദ്യാലയം സ്ഥാപിച്ചത്. തുടക്കത്തിൽ ദേവദത്തൻ എന്ന ഒരു അധ്യാപകനും 20 കുട്ടികളുമാണ് വിദ്യാലയത്തിലുണ്ടായിരുന്നത്. 1955 ലാണ് വിദ്യാലയം ഒരു അപ്പർ പ്രൈമറി വിദ്യാലയമായി ഉയർന്നത്. ആ വർഷം മുതൽ പ്രധാനാദ്ധ്യാപകനായി എം. ബാലകൃഷ്ണൻ നായർ ചുമതലയേറ്റു. വിദ്യാഭ്യാസരംഗത്തും കലാകായികരംഗത്തും മികച്ച പ്രതിഭകളെ നാടിന് സംഭാവന ചെയ്യുവാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം