വി എൽ പി എസ് പുതുശ്ശേരിക്കടവ്

10:40, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വി എൽ പി എസ് പുതുശ്ശേരിക്കടവ്
വിലാസം
വയനാട് ജില്ല
കോഡുകൾ
സ്കൂൾ കോഡ്15223 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
അവസാനം തിരുത്തിയത്
20-01-2022Haseenabasheer



വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി.

പുതുശ്ശേരിക്കടവ്( പി ഒ)

വൈത്തിരി ഉപജില്ല,വയനാട്, കേരളം പിൻ 670645

ചരിത്രം

 
വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി.

വയൽനാടായ വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ ഐതീഹ്യമുഹറങ്ങുന്ന ബാണാസുരമലയുടെ അടിത്തട്ടിൽ വിനോദസഞ്ചാരികളെ മാടി വിളിക്കുന്ന പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ  ടിപ്പുവിന്റെ പടയോട്ട പാതയായ കുതിരപ്പാണ്ടി റോഡിനോട് ഓരം ചേർന്നു   16 ാം മൈൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയമാണ് വിവേകോദയം എ‍‍ൽ പി സ്കൂൾ പുതുശ്ശേരി . 1954 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിലായി ഇപ്പോൾ 208 ആൺ കുട്ടികളും 99 പെൺകുട്ടികളും അടക്കം 207വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

  പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശ്ശേരിക്കടവിൽ 1954 ൽ പുതുശ്ശേരിക്കടവ് പുല്ലമ്പി ഹാജിയുടെ മാനേജ്മെന്റിൽ സ്ഥാപിതമായ ഈ വിദ്യാലയം തീ പിടിച്ചു നശിച്ചതിനാൽ  1968 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന പതിനാറാം മൈൽ പ്രദേശത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ ശ്രീമതി P R  സൗദാമിനി ടീച്ചർ ആണ്.

സ്കൂൾ മാനേജർ

പി ആർ സൗദാമിനി ‍ടീച്ചർ 01/09/2019 മുതൽ.

മുൻകാല മാനേജ്മെന്റ്.

  1. പുല്ലമ്പി ഹാജി (1954)
  2. എൻ സി കുഞ്ഞികൃഷ്ണൻ നായർ (ഉണ്ണി മാസ്ററർ)
  3. എം എ ഭാനു മാസ്ററർ (23/03/1989 മുതൽ 31 AUG 2019 നരെ)
 

സ്കൂൾ വിസ്തീർണം.

ആകെ സ്ഥലം  : 2 Acre

സ്കൂൾ ഏരിയ  : 142 അടി നീളം

മുൻകാല അധ്യാപകർ

  1. ഏലിക്കുട്ടി ടീച്ചർ
  2. പി അഗസ്ററിൻ മാസ്ററർ
  3. തിലകമ്മ ടീച്ചർ
  4. കെ ജെ അബ്രഹാം
  5. കെ എ ആലീസ്
  6. ഉഷാദേവി
  7. മൈത്രി ടീച്ചർ
  8. സി ജോസഫ് മാസ്ററർ
  9. ടി ആർ ഗ്രേസി
  10. പി ലത ടീച്ചർ
  11. അബൂബക്കർ മാസ്ററർ
  12. മാർഗ്രതി ടീച്ചർ
  13. എം എ ഭാനു മാസ്ററർ
  14. പി ആർ സൗദാമിനി ടീച്ചർ
  15. കെ എം രുഗ്മിണി ടീച്ചർ
  16. പി കെ അബ്ദുറഹിമാൻ മാസ്ററർ
  17. ടി കെ സരസമ്മ ടീച്ചർ
  18. കെ സരോജിനി ടീച്ചർ
  19. കെ ശാന്തകുമാരി ടീച്ചർ
  20. പി കെ മോഹൻദാസ്
  21. ടി ആർ ചെക്കൻ മാസ്ററർ
  22. വസന്തകുമാരി ടീച്ചർ
  23. രേണുക ടീച്ചർ
  24. പി സി തോമസ് മാസ്ററർ
  25. കെ ഉലഹന്നാൻ മാസ്ററർ
  26. എം പി ചെറിയാൻ മാസ്ററർ
  27. ചാക്കോ പൊട്ടൻപുഴ
  28. പി ഡി മത്തായി മാസ്ററർ
  29. കെ ജെ ചാക്കോ മാസ്ററർ
  30. പി ബീന ടീച്ചർ
  31. രശ്മി ആർ നായർ
  32. ബിന്ദുമോൾ കെ
  33. റോസ ഒ ജെ
  34. മൊയ് തു ഇ എ
  35. ഷാലിമോൾ പി ബി
  36. രമ്യ
  37. അനൂപ് പി സി
  38. ഷിനി ആർ
  39. നീതു എൻ
  40. സ്നിഗ്ധ

ഭൗതികസൗകര്യങ്ങൾ

  • 8 ക്ലാസ് മുറികൾ
  • ഓഫീസ് റൂം
  • പാചകപ്പുര
  • ശിശു സൗഹൃദ ബയോ പാ൪ക്ക്
  • വിശാലമായ കളിസ്ഥലം
  • പ്രീപ്രൈമറി പഠനം
  • കംപ്യൂട്ട൪ റൂം
  • സ്മാ൪ട്ട് ക്ലാസ് റൂം
  • ലൈബ്രറി
  • സ്കൂൾ ബസ്
  • എല്ലാ ക്ലാസിലും ശബ്ദ സംവിധാനം
  • ഇലക്ട്രിക് ബെൽ
  • ക്ലാസ് ലൈബ്രറി
  • പബ്ലിക് അ‍ഡ്രസ്സിംഗ് സിസ്ററം
  • കുട്ടികളുടെ പാർക്ക്.

പാഠ്യേതര പ്രവർത്തനങ്ങൾ

  നേർക്കാഴ്ച

മുൻ സാരഥികൾ

നമ്പർ പേര്
1 ഉണ്ണുി മാസ്ററർ
2 അബൂബക്കർ മാസ്ററർ
3 എം എ ഭാനു മാസ്ററർ
4 സൗദാമിനി ടീച്ചർ
5 എം പി ചെറിയാൻ മാസ്ററർ
6 ചാക്കോ പൊട്ടൻപുഴ
7 മത്തായി പി ‍ഡി
8 ബീന പി

നിലവിലെ അധ്യാപകർ

ക്രമ നമ്പർ പേര് ഫോൺ നമ്പർ
1 രശ്മി ആർ നായർ 9946409239
2 ബിന്ദു മോൾ കെ 9400588441
3 റോസ ഒ ജെ 8589932069
4 മൊയ്തു .ഇ എ 9605224446
5 അനൂപ് പി സി 9961273103
6 ഷിനി ആർ 9544297171
7 നീതു എൻ 7639689664
9 സ്നിഗ്ദ 9497643652

നേട്ടങ്ങൾ

 
2009 ലെ ദേശീയ അധ്യാപക അവാർഡ് ശ്രീമതി ബീന ടീച്ചർ ബഹുമാനപ്പെട്ട രാഷ്ട്രപതി പ്രതിഭാ ദേവി സിംഗ് പാട്ടീലിൽ നിന്നും സ്വീകരിക്കുന്നു.
  1. ദേശീയ അധ്യാപക അവാ൪ഡ് 2009
  2. നല്ലപാഠം അവാ൪ഡ് 2016
  3. മികവ് അവാ൪ഡ് 2015
  4. ബസ്ററ് പി ററി എ അവാർഡ് 2018-19

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എൽ എസ് എസ് വിജയികൾ

  1. ബിമൽ രവീന്ദ്രൻ
     
  2. ഫ്രാങ്ക്ലിൻ മരിയ തോമസ്
  3. ദയ അജിത്ത്
  4. നിശാന്ത് ജോസ്
  5. സജിന സജി
  6. ലിനിഷ കെ എ
  7. അബ്ദുൽ സത്താർ ഇ
  8. അർജുൻ കെ എ
  9. അലോണ ബിജു
  10. ആര്യനന്ദ കെ എസ്
  11. ടെസ ടോം
  12. സുധീപ് കുമാർ പി എസ്
  13. നിത രാജ്

ചിത്രശാല

വഴികാട്ടി

വയനാട് കൽപ്പററയിൽ നിന്നും പടിഞ്ഞാറത്തറ വഴി 18 കി .മീററ൪ അകലെ 16 ാം മൈൽ ബസ് സ്റ്റോപ്പിൽ നിന്നും 40 മീററർ നടന്നു സ്കൂളിലെത്തിച്ചേരാം.

{{#multimaps:11.69671,75.98039|zoom=13}}