സെന്റ്. മേരീസ് .യു .പി .എസ്സ് തോന്ന്യാമല

00:07, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38441 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ്. മേരീസ് .യു .പി .എസ്സ് തോന്ന്യാമല
[[File:‎
|frameless|upright=1]]
വിലാസം
തോന്ന്യാമല

സെന്റ്. മേരീസ് .യു .പി .സ്ക്കൂൾ, തോന്ന്യാമല .പി .ഒ
,
689668
സ്ഥാപിതം17 - ജൂൺ - 1957
വിവരങ്ങൾ
ഫോൺ8281412924
ഇമെയിൽstmarysupsthonniamala@gmail.com
കോഡുകൾ
സ്കൂൾ കോഡ്38441 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാംകുട്ടി
അവസാനം തിരുത്തിയത്
20-01-202238441


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

      പത്തനംതിട്ട ജില്ലയിൽ ഇലന്തൂർ ബ്ലോക്കിൽ നാരങ്ങാനം പഞ്ചായത്തിന്റെ പടിഞ്ഞാറേ അറ്റം ,പത്താം വാർഡിൽ പ്രകൃതി രമണീയമായ കുന്നിൻ മുകളിലായി രണ്ടേക്കർ സ്ഥലചുറ്റളവിനുള്ളിൽ കരിങ്കൽ ഭിത്തികളാൽ നിർമിതമായ മൂന്ന് കെട്ടിട സമുച്ചയമാണ് തോന്ന്യാമല സെന്റ് .മേരീസ് യു. പി .സ്കൂൾ.
     1956 ൽ മലങ്കര കാതോലിക്ക സഭയുടെ ഒരു ദേവാലയം തോന്ന്യാമലയിൽ സ്ഥാപിതമാകുകയും അതിനെ തുടർന്നു സഭയുടെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ തോന്ന്യാമല നിവാസികളുടെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യമാക്കി 1957  ജൂൺ 17  ന് സെന്റ്  മേരീസ് അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ഈ സ്ഥാപനത്തിന്റെ മാനേജർ പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ .സാമുവേൽ മാർ ഐറേനിയോസ് മെത്രാപോലീത്ത ആകുന്നു .കൂടാതെ കറസ്പോണ്ടന്റ് ആയി റവ .ഫാ .വര്ഗീസ് കാലായിൽ വടക്കേതിലും, ലോക്കൽ മാനേജർ ആയി വെരീ.റവ.ഫാ.ജോസ് ചാമക്കാലയിലും ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==ലൈബ്രറി ,ഐ സി ടി ലാബ് ,ശാസ്‌ത്ര ലാബ് ,കളിസ്ഥലം ,മഴവെള്ളസംഭരണി ,പാചകപ്പുര ,ടോയ്‌ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

==അദ്ധ്യാപകർ==സാംകുട്ടി, വത്സമ്മ.എൻ.ഡി, മോനിഷ തങ്കപ്പൻ, ഷേർളി തോമസ്, ബിൻസു വിൽ‌സൺ, റോബിൻ വര്ഗീസ് ,സിനു തോമസ്


ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി