പുറങ്കര ജെ ബി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പുറങ്കര ജെ ബി എസ് | |
---|---|
വിലാസം | |
പുറങ്കര പുറങ്കര ജെ.ബി സ്കൂൾ
വടകര ബീച്ച് , 673103 , വടകര ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഫോൺ | 98468 11489 |
ഇമെയിൽ | hmpurankara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16850 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വടകര |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | വടകര |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | v class |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 79 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എം അജിത |
പി.ടി.എ. പ്രസിഡണ്ട് | രജീന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷനീജ |
അവസാനം തിരുത്തിയത് | |
19-01-2022 | 16850 |
................................
ചരിത്രം
1922ൽ ശ്രീ.എം വി രാമർപണിക്കർ ഈ വിദ്യാലയം സ്ഥാപിച്ചു.വളരെക്കാലം പ്രധാനഅധ്യാപകനായും മാനേജരായും പ്രവർത്തിച്ചു. ശ്രീമതി. എം അജിതയാണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് .പ്രീപ്രൈമറി മുതൽ 5 വരെ ക്ലാസുകളുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രാമർ പണിക്കർ
- രാഘവ പണിക്കർ
- കരുണൻ പണിക്കർ
- കൃഷ്ണപണിക്കർ
- കുഞ്ഞിരാമപണിക്കർ
- ശാന്ത ടീച്ചർ
- ലക്ഷ്മി ടീച്ചർ
- രവീന്ദ്രൻ മാസ്റ്റർ
- കരുണൻ മാസ്റ്റർ
- നളിനി ടീച്ചർ
- ജയശ്രീ ടീച്ചർ
- എ.രാധ ടീച്ചർ
- പി.കെ.രാധ ടീച്ചർ
- ചാന്ദ്നി ടീച്ചർ
- ഷൈജു മാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}