സെന്റ്.തോമസ് എൽ.പി.എസ് പാലയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.തോമസ് എൽ.പി.എസ് പാലയൂർ | |
---|---|
വിലാസം | |
പാലയൂർ ചാവക്കാട് പി.ഒ. , 680506 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഫോൺ | 0487 2552152 |
ഇമെയിൽ | stthomas24241palayoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24241 (സമേതം) |
യുഡൈസ് കോഡ് | 32070300601 |
വിക്കിഡാറ്റ | Q64088762 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചാവക്കാട് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 159 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്യോതി ജോർജ് [ടീച്ചർ ഇൻ ചാർജ് ] |
പി.ടി.എ. പ്രസിഡണ്ട് | ജാഫർ |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ ബാബു |
അവസാനം തിരുത്തിയത് | |
13-01-2022 | 24241 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
എ ഡി 1880 ൽ സ൪ക്കാ൪ പരിശോധനയോടും സഹായത്തോടും കൂടി സെന്റ്.തോമസ് എൽ.പി സ്ക്കൂൾ ആയി സ്‍ഥാപിച്ചു എ ഡി 1908 ൽ ഒരു മിക്സഡ് സ്ക്കൂൾ ആക്കി അംഗീകരിക്കുകയും ചെയ്തു. എ ഡി 1927 മുതൽ ബോയ്സിന് വേറെ വിഭാഗം തുടങ്ങി. 1949 വരെ ബോയ്സിനും ഗേ സിനും വേറെ ,വേറെ സ്ക്കൂളുകളായി തുട൪ന്നു. എ ഡി 1949 സ്ക്കൂളിനെ ഒരു ഹയ൪ എലിമെ൯ററി സ്ക്കൂളാക്കി.ഉ൪ത്തണമെന്ന ഉദ്ദേശത്തോടെ അന്നത്തെ ഡെപ്യൂട്ടി ഇ൯സ്പെക്ടറുടെ നി൪ദ്ദേശപ്രകാരം ബോയ്സിനും ഗേൾസിനും ഉളള സ്ക്കൂളുകൾ സെ൯റ് തോമസ് എലിമെ൯ററി സ്ക്കൂൾ എന്ന പൊതുപേരിൽ കൂട്ടിചേ൪ത്തു. സെന്റ്.തോമസ് എൽ.പി.എസ് പാലയൂർ മികവുകളോടും നേട്ടങ്ങളോടും കൂടി ശതാബ്ദിയും കഴിഞ്ഞ് നിലനിൽക്കുന്നു..
ഭൗതികസാഹചര്യങ്ങൾ
വിശാലവും വായുസഞ്ചാരവുമുള്ള 9 ക്ളാസ് മുറികൾ, ആധുനിക സജ്ജീകരണങ്ങളോടുകൂടിയ കമ്പ്യൂട്ട൪ ലാബ്, വൃത്തിയുളള പാചകപുര, അടച്ചുറപ്പുളള സ്ററ൪ റൂം, വിശാലമായ കളിസ്ഥലം, കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാ൯ വൃത്തിയുളള ഹാൾ, ബോയ്സിനും ഗേൾസിനും വേറെ വേറെ ടോയലററുകൾ, സ്ക്കൂളിനുമു൯വശം പൂന്തോട്ടവും ഔഷധത്തോട്ടവും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് കുടിക്കാ൯ തിളപ്പിച്ചാറിയ കുടിവെളളസൗകര്യം ഉണ്ട്
പാഠ്യേതരപ്രവ൪ത്തനങ്ങൾ
ഗണിത ക്ലബ്, ഇംഗ്ലീഷ് ക്ലബ്, ശാസ്ത്ര ക്ലബ്, ആരോഗ്യ ക്ലബ്, സ്പോ൪സ് ക്ലബ്, ശുചിത്വ ക്ലബ്, വിദ്യാരംഗം, കലാസാഹിത്യ വേദി, ബുൾബുൾ എന്നിവ ഇവിടെ സജ്ജീവമായി പ്രവ൪ത്തിക്കുന്നു.ഇവയുടെ നേതൃത്വത്തിൽ ബാലകലോത്സവം, കായികമേള, മെട്രിക് മേള, സാമൂഹ്യശാസ്ത്ര, പ്രവ൪ത്തിപരിചയ മേള എന്നിവ സമുചിതമായി നടത്താറുണ്ട്
മുൻ സാരഥികൾ
തോമസ് മാസ്ററ൪, നിക്ളാവോസ് വടുക്കൂട്ട്, പോൾ മാസ്ററ൪, വി വി റോസിലി ടീച്ച൪, സി. ലീന
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==ലാസ൪ നീലങ്കാവിൽ(ഡി ഡി),ജോ൪ജ്ജ് ഫ്രാ൯സിസ്(ഡി വൈ എസ് പി),മാത്യൂ ചെമ്മണ്ണൂ൪(സബ് രജിസ്ട്രാ൪),ആഡ്രൂസ് മാറോക്കി(സബ് രജിസ്ട്രാ൪), അജിത് തളിയിൽ (എക്സിക്യൂട്ടീവ് ചെയ൪മാ൯ ഓഫ് ബാ൪ അസ്സോസിയേഷ൯ കൗൺസിൽ ഓഫ് ഇന്ത്യ),അബ്രാഹം എടക്കളത്തൂ൪(ഡപ്യൂട്ടി രജിസ്ട്രാ൪),ജോസ് ചിററിലപ്പിളളി(അഗ്രികൾച്ചറൽ ഓഫീസ൪),അബ്ബാസ് മാലിക്കുളം(വൈസ് ചെയ൪മാ൯ ഓഫ് ചാവക്കാട് മു൯സിപ്പാലിററി),സജ൯ എടക്കളത്തൂ൪(കൗൺസില൪),സി.പെരിഗ്രി൯ സി എം സി(സംസ്കൃതം പണ്ഡിററ്),എ൯ കെ അക്ബ൪(മു൯സിപ്പൽ ചെയ൪മാ൯),ഇ ജെ ജോസ്(മു൯സിപ്പൽ വൈസ് ചെയ൪മാ൯),പി വി പീററ൪(മു൯സിപ്പൽ കൗൺസില൪)
കലോത്സവം
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.582839,76.032386 |zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24241
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ