എ.എം.എൽ.പി.എസ്.എപ്പിക്കാട്
ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.
എ.എം.എൽ.പി.എസ്.എപ്പിക്കാട് | |
---|---|
വിലാസം | |
ഏപ്പിക്കാട് എടപ്പറ്റ.പി.ഒ , 679326 | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 9400478153 |
ഇമെയിൽ | amlpseppicad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48308 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുജീബ് റഹിമാൻ .സി |
അവസാനം തിരുത്തിയത് | |
23-09-2020 | 48308 |
എ.എം.എൽ.പി.എസ്.എപ്പിക്കാട് ചരിത്രം
വള്ളുവനാട് താലൂക്കിലെ പിന്നോക്കപ്രദേശങ്ങളിലൊന്നായ ഏപ്പിക്കാട് നിവാസികൾക്ക് അക്ഷരാഭ്യാസം നല്കുന്നതിനായി
1951 ൽ കലാലയമാരംഭിച്ചു. സ്കൂൾ ആരംഭിക്കുബോൾ 1,2,3 ക്ലാസുകൾ ഒരേസമയത്ത് ആരംഭിക്കുകയുണ്ടായി. തുടക്കത്തിൽ തന്നെ 66 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരുമുണ്ടായിരുന്നു.ശ്രീ നാരായണൻ എമ്പ്രാന്തിരി മാസ്റ്ററായിരുന്നു മാനേജറും ഹെഡ്മാസ്റ്ററും.ഇന്ന്10ഡിവിഷനുകളിലും പ്രീപ്രൈമറിയിലുമായി 375 ൽ അധികം കുട്ടികൾ മലയാളംഇംഗ്ലീഷ് മീഡിയങ്ങളിലായി പഠനം നടത്തി വരുന്നു.ചാലിൽ അബ്ദു ഹാജിയാണ് മാനേജർ. ചരിത്രം വിശദമായി
ഭൗതികസൗകര്യങ്ങൾ
- ശിശു സൗഹൃദ ക്ലാസ് റൂമുകൾ
- വിശാലമായ കളിസ്ഥലം
- ആധുനിക ടോയ് ലറ്റ് സൗകര്യം
- കമ്പ്യൂട്ടർ ലാബ്
- പുതിയ സ്കൂൾ ബസ്
- ആധുനിക അടുക്കള
- വിശാലമായ കളിസ്ഥലം
- ചിൽഡ്രൻസ് പാർക്ക്
- അസംബ്ലി ഹാൾ
- സ്മാർട്ട് ക്ലാസ്
- വിശാലമായ കെ.ജി ക്ലാസുകൾ
- സൗകര്യപ്രദമായ ലൈബ്രറി
- വിപുലമായ സൗണ്ട് സിസ്റ്റം
- സി.സി.ടി.വി സംവിധാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- കബ് ബുൾബുൾ യൂണിറ്റുകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- രക്ഷിതാക്കൾക്കായി വാട്ട്സ് ആപ്പ് ഗ്രൂപ്പ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മരതകം മാഗസിൻ
- സ്ക്കൂൾ കോ ഓപ്പറേറ്റീവ് സൊസൈറ്റി
അധ്യാപകർ
- മുൻകാല അധ്യാപകർ
- ആർ.എം .കുട്ടിശങ്കരക്കുറുപ്പ്
- ടി.ചാമി
- പാറുക്കുട്ടി
- എം.അബ്ദുൽ സത്താർ
- ടി.ജെ.മറിയക്കുട്ടി
- ആനന്ദസാഗർ
- എൻ.കെ .കുഞ്ഞുമേരി
- ടി.രമ
- ടി.ഗീത
- നിലവിലെ അധ്യാപകർ
- മുജീബ് റഹ്മാൻ.സി 9400478153
- മുഹമ്മദ്.സി 9447259938
- മറിയം വെള്ളാട്ടുചോല 9400739156
- റീന.എൻ.വി 9446897438
- സജിമോൾ.വി.എസ് 9495078421
- അബ്ദുൾ റസാഖ്.സി 9746162527
- സമീന.എ 9544597850
- ഖൈറുന്നിസ. 9946860165
- ബുസ്താന ഷെറിൻ.സി 9747397661
- കാവ്യ 9995587450
- സഫിയ 9539636561
- ആമിന
ഭരണനിർവഹണം
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
- മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: 11.083143, 76.299799 | width=800px | zoom=16 }}