ഗവ. യു പി സ്കൂൾ, വരേണിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി സ്കൂൾ, വരേണിക്കൽ
വിലാസം
വരേണിക്കൽ

വരേണിക്കൽ ,വരേണിക്കൽ പി . ഒ,മാവേലിക്കര
,
വരേണികൽ പി.ഒ.
,
690107
,
ആലപ്പുഴ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ9495242359
ഇമെയിൽVarenikalgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്36276 (സമേതം)
യുഡൈസ് കോഡ്32110701105
വിക്കിഡാറ്റQ87479010
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതെക്കേക്കര പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൻ ഓമനക്കുട്ടൻ
പി.ടി.എ. പ്രസിഡണ്ട്മണിയമ്മ ചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ചിത്ര
അവസാനം തിരുത്തിയത്
17-01-202236276mavelikarahm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ വരേണിക്കൽ വാർഡിൽ വരേണിക്കൽ ജംഗ്ഷനു പടിഞ്ഞാറ് ഭാഗത്തായി ;റോഡിന് തെക്കുവശത്തു സ്ഥിതി ചെയ്യുന്ന ഗവ: യു പി സ്ക്കൂളാണിത്. 1916 -ൽ രണ്ടു ക്ലാസുകളോടു കൂടി ആരംഭിച്ച ഈ സ്ക്കൂൾ മണപ്പള്ളി കുടുംബത്തിന്റെ വകയായിരുന്നു.1948-ൽ സർക്കാർ ഏറ്റെടുത്തു.1959-ൽ യു.പി സ്ക്കൂളായി ഉയർത്തി. പിന്നീട് കൂടുതൽ സ്ഥലവും സൗകര്യങ്ങളും ഏർപ്പാടാക്കി. വരേണിക്കൽ N.S. S കരയോഗം വക റോഡിനു വടക്കു വശത്തുള്ള സ്ഥലവും കെട്ടിടവും ഈ സ്ക്കൂളിന് സംഭാവന ചെയ്തു. ഇപ്പോൾ ഒരേക്കർ പത്തു സെന്റ് സ്ഥലമുണ്ട്. അഡ്മിഷൻ രജിസ്ട്രർ അനുസരിച്ച് ഇതുവരെ 5947 വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിട്ടുണ്ട്.തെക്കേക്കര പഞ്ചായത്തിലെ ഏക ഗവ: യു.പി. സ്കൂളാണിത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ ഭൗതികസാഹചര്യം ആകർഷകമാണ്. സ്കൂളിന്റെ കവാടത്തിലേക്ക് എത്തുമ്പോൾ വലിയ ഗേറ്റ് കാണാം. അകത്തേക്ക് കയറി വരുമ്പോൾ തറയോട് നിരത്തിയ പാതയാണ്. ഈ പാതയ്ക്ക് ഇരുവശവും വിശാലമായ ഗ്രൗണ്ടാണുള്ളത്.സ്കൂൾ പൂർണമായും  മതിലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകൾക്ക് പ്രവർത്തിക്കാനാവശ്യമായ അടച്ചുറപ്പുള്ള ക്ലാസ്സ്‌ റൂം, ഒരു ഓഫീസ് റൂം, രണ്ട് സ്മാർട്ട് ക്ലാസ് കൂടാതെ ഓഫീസിന്റെ അടുത്തായി മഴവെള്ള സംഭരണി എന്നിവ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഒഴിവ് സമയം ചിലവഴിക്കാൻ പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസുകളിലും കുട്ടികൾക്ക് ഉപയോഗപ്രദമായ രീതിയിൽ സുസജ്ജമായ ലൈബ്രറി ഒരുക്കിയിട്ടുണ്ട് . കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്.
  • ഐ.ടി. ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.
  • റേഡിയോ ക്ലബ്ബ്
  • ഇന്നവേറ്റീവ് ക്ലബ്ബ്
  • ഗാന്ധി ക്ലബ്ബ്
  • ലഹരി വിരുദ്ധ ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സമൂഹത്തിന് ശ്രദ്ധേയരായ പല വ്യക്തി കളെയും സംഭാവന ചെയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പൂർച്ച വിദ്യാർത്ഥികളിൽ പലരും സ്കൂളുമായി ബന്ധം പുലർത്തി കൊണ്ട് പോവാൻ ശ്രമിക്കാറുണ്ട്

  • കാർട്ടൂണിസ്റ്റ് അജി അത്തിമൺ
  • അഡ്വ.ശ്രീ. ഹരിശങ്കർ
  • Dr. M .S കുറുപ്പ്
  • റിട്ടയേർഡ് ഫോറസ്റ്  ഓഫീസർ .ശ്രീ.വിജയൻ
  • രാധാകൃഷ്ണൻ

വഴികാട്ടി

{{#multimaps:9.216757,76.5786232 |zoom=18}} വരേണിക്ക

"https://schoolwiki.in/index.php?title=ഗവ._യു_പി_സ്കൂൾ,_വരേണിക്കൽ&oldid=1314157" എന്ന താളിൽനിന്ന് ശേഖരിച്ചത്