ജി എം എൽ പി സ്കൂൾ കുഞ്ഞിമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
11:02, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPSKUNHIMANGALAM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം എൽ പി സ്കൂൾ കുഞ്ഞിമംഗലം
വിലാസം
കുഞ്ഞിമംഗലം

അങ്ങാടി
,
കുഞ്ഞിമംഗലം പി.ഒ.
,
670309
,
കണ്ണൂർ ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0497 2810066
ഇമെയിൽgmlpskunhimangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്13520 (സമേതം)
യുഡൈസ് കോഡ്32021400703
വിക്കിഡാറ്റQ64457256
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസതി.ഏ.വി
പി.ടി.എ. പ്രസിഡണ്ട്മധു.വി.പി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീവിദ്യ
അവസാനം തിരുത്തിയത്
17-01-2022GMLPSKUNHIMANGALAM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കുഞ്ഞിമംഗലം ഗവർമെന്റ് മാപ്പിള എൽ .പി സ്കൂൾ കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ അങ്ങാടി യിലാണ് സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് രണ്ടു കെട്ടിടങ്ങളുണ്ട് .ഓപ്ഫിസ് മുറിയുണ്ട് ക്ലസ്സ്മുറികൾ തട്ടി കൊണ്ട് വേര്തിരിച്ചിരിക്കുന്നു കംപ്യുട്ടർമുറിയുണ്ട് എൽഇഡിടീവിയും പടനാപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു കെട്ടിടത്തോട് ചേർത്തുതാഴ്ത്തി കെട്ടിയ പാചകപ്പുരയാണ് ഉള്ളത് ടോയ്‌ലറ് ,കിണർ ,വൈ ദ്യു തി സൗകര്യം എന്നിവയുണ്ട് കളി സ്ഥലമില്ല

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 12.078536563953461, 75.23676563186216 | width=600px | zoom=15 }}