മുനീറുൽ ഇസ്ലാം എൽ. പി. എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Psvengalam (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുനീറുൽ ഇസ്ലാം എൽ. പി. എസ്.
വിലാസം
, കോഴിക്കോട്

നടക്കാവ് പി.ഒ, കോഴിക്കോട് 11
,
673001
സ്ഥാപിതം10 - 08 - 1950
വിവരങ്ങൾ
ഫോൺ9400537670
ഇമെയിൽmimlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്17227 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ ലിൻസി എം.വി
അവസാനം തിരുത്തിയത്
02-01-2022Psvengalam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുനീറുൽ ഇസ്ലാം എൽ.പി സ്കൂൾ.

ചരിത്രം

1950 ൽ തൻവീറുൽ ഇസ്ലാം സംഘത്തിന്റെ ഉടമസ്ഥതയിൽ എം .ഐ .എം.എൽ.പി .സ്കൂൾ സ്ഥാപിതമായി.സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസ പരവുമായി പിന്നോക്കം നിന്നിരുന്ന പുതിയപാലം പ്രദേശത്തിന്റെ ഒരു ചിരകാല അഭിലാഷത്തിന്റെ സാക്ഷാത്കാരമായി രുന്നു എം.ഐ.എം.എൽ.പി.എസ്.

ഭൗതികസൗകരൃങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ടി.എം.വിശ്വനാഥൻ

കെ.രുഗ്മിണി

ഇ.പി.സുജാത



സ്കൂളിലെ അദ്ധ്യാപകർ :

കെ.എൽ.ജ്യോതി

ഒ.സൗദാമിനി

എൻ.പി.ജമീല

എം.സഫിയ

പി.ഫിറോസ്

നേട്ടങ്ങൾ

  വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ (LSS  etc ) കുട്ടികൾ വിജയിച്ചിട്ടുണ്ട് .

സബ്ജില്ലാതല സ്പോർട്സിനും കലാമേളയ്ക്കും മികച്ച വിജയം കൈവരിക്കാൻ സാധിക്കുന്നുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr .ലൈല ( കോഴിക്കോട് മെഡിക്കൽ കോളേജ് )
  2. ഫിറോസ്‌ഖാൻ (ജേർണ ലിസ്റ്റ് ,മാധ്യമം ഗൾഫ് എഡിഷൻ )
  3. സോഫിയ ബിന്ദ് (Sr പ്രൊഡ്യൂസർ ,മീഡിയ വൺ)

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}


"https://schoolwiki.in/index.php?title=മുനീറുൽ_ഇസ്ലാം_എൽ._പി._എസ്.&oldid=1176513" എന്ന താളിൽനിന്ന് ശേഖരിച്ചത്