മുനീറുൽ ഇസ്ലാം എൽ. പി. എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മുനീറുൽ ഇസ്ലാം എൽ. പി. എസ്.
വിലാസം
പുതിയപാലം

എം ഐ എം എൽ പി സ്ക്കൂൾ പുതിയപാലം
,
ചാലപ്പുറം പി.ഒ.
,
673002
സ്ഥാപിതം1 - 06 - 1960
വിവരങ്ങൾ
ഇമെയിൽmimlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്17227 (സമേതം)
യുഡൈസ് കോഡ്32041400907
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട്
വാർഡ്60
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി കെ എൽ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് കാസിം
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ
അവസാനം തിരുത്തിയത്
30-01-2022Ds


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുനീറുൽ ഇസ്ലാം എൽ.പി സ്കൂൾ.

ചരിത്രം

1950 ൽ തൻവീറുൽ ഇസ്ലാം സംഘത്തിന്റെ ഉടമസ്ഥതയിൽ എം .ഐ .എം.എൽ.പി .സ്കൂൾ സ്ഥാപിതമായി.സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസ പരവുമായി പിന്നോക്കം നിന്നിരുന്ന പുതിയപാലം പ്രദേശത്തിന്റെ ഒരു ചിരകാല അഭിലാഷത്തിന്റെ സാക്ഷാത്കാരമായി രുന്നു എം.ഐ.എം.എൽ.പി.എസ്.

ഭൗതികസൗകരൃങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ടി.എം.വിശ്വനാഥൻ

കെ.രുഗ്മിണി

ഇ.പി.സുജാത



സ്കൂളിലെ അദ്ധ്യാപകർ :

കെ.എൽ.ജ്യോതി

ഒ.സൗദാമിനി

എൻ.പി.ജമീല

എം.സഫിയ

പി.ഫിറോസ്

നേട്ടങ്ങൾ

  വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ (LSS  etc ) കുട്ടികൾ വിജയിച്ചിട്ടുണ്ട് .

സബ്ജില്ലാതല സ്പോർട്സിനും കലാമേളയ്ക്കും മികച്ച വിജയം കൈവരിക്കാൻ സാധിക്കുന്നുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr .ലൈല ( കോഴിക്കോട് മെഡിക്കൽ കോളേജ് )
  2. ഫിറോസ്‌ഖാൻ (ജേർണ ലിസ്റ്റ് ,മാധ്യമം ഗൾഫ് എഡിഷൻ )
  3. സോഫിയ ബിന്ദ് (Sr പ്രൊഡ്യൂസർ ,മീഡിയ വൺ)

വഴികാട്ടി

'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ നിന്നും പാളയം ബസ് സ്റ്റാൻഡിൽ നിന്നും 1 KM അകലത്തിൽ പുതിയ പാലത്ത് മുജാഹിദ് പള്ളിക്കു സമീപം എം.ഐ.എം.എൽ.പി.എസ്.സ്ഥിതി ചെയ്യുന്നു .

{{#multimaps:11.2643492,75.7735634 |zoom=18}}


"https://schoolwiki.in/index.php?title=മുനീറുൽ_ഇസ്ലാം_എൽ._പി._എസ്.&oldid=1493663" എന്ന താളിൽനിന്ന് ശേഖരിച്ചത്