സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂ‍ർ ജില്ലയിലെ കണ്ണൂ‍ർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .

ഗവ. യു പി സ്കൂൾ ,പുഴാതി
വിലാസം
കക്കാട്

പി.ഒ.കൊറ്റാളി പി.ഒ.
,
670016
,
കണ്ണൂർ ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0497 2729497
ഇമെയിൽschool13660@gmail.com
കോഡുകൾ
സ്കൂൾ കോഡ്13660 (സമേതം)
യുഡൈസ് കോഡ്32021300509
വിക്കിഡാറ്റQ64458850
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ567
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.കെ.അശോകൻ
പി.ടി.എ. പ്രസിഡണ്ട്കെ.പി.എ.സലീം
എം.പി.ടി.എ. പ്രസിഡണ്ട്സജന.പി.എൻ
അവസാനം തിരുത്തിയത്
14-01-2022GUPSPUZHATHI13660


പ്രോജക്ടുകൾ




ചരിത്രം

പാപ്പിനിശ്ശേരി സബ് ജില്ലയിലെ കണ്ണൂർ ടൗണിനോട് അടുത്ത് കിടക്കുന്ന കക്കാട് എന്ന പ്രദേശത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗവൺമെൻറ് യു.പി.സ്കൂൾ പുഴാതി 1919 ൽ സ്ഥാപിക്കപ്പെട്ടു.നാടിൻ്റെ സാമൂഹിക,സാംസ്കാരിക മേഖലയിലെ മുന്നേറ്റത്തിന് പ്രധാന പങ്ക് വഹിച്ച വിദ്യാലയം ആദ്യം എലിമെൻററി സ്കൂളായും പിന്നീട് യു.പി സ്കൂളുമായി മാറി. ഹൈസ്കൂളായി ഉയർത്തപ്പെട്ടെങ്കിലും സ്ഥല പരിമിതി മൂലം 1982 ൽ ഹൈസ്കൂൾ വിഭാഗം അത്താഴക്കുന്നിലേക്ക് മാറ്റി.കക്കാട്,കുഞ്ഞിപ്പള്ളി, കൊറ്റാളി, പുല്ലൂപ്പിക്കടവ്, അത്താഴക്കുന്ന്, ശാദുലിപ്പള്ളി, പള്ളിപ്രം, പുലിമുക്ക്, ഇടച്ചേരി എന്നീ പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികളാണ് ഇവിടെ പഠനം തേടി വരുന്നത്. വർഷങ്ങളോളം കക്കാട് നാടിൻ്റെ നാഡിയായി വർത്തിച്ചു വരുന്ന ഈ വിദ്യാലയം നാട്ടുകാർക്കിടയിൽ കക്കാട് ഗവൺമെൻറ് സ്കൂൾ എന്നും അറിയപ്പെട്ടു.എൽ.കെ.ജി മുതൽ ഏഴാം തരം വരെ 600 ലധികം വിദ്യാർത്ഥികളും അദ്ധ്യാപകരുൾപ്പടെ മുപ്പതോളം ജീവനക്കാരും ഈ വിദ്യാലയത്തിലുണ്ട്.

ഭൗതികസൗകര്യങ്ങൾ

സ്ക്കൂളിന് ആവശ്യമായ സ്ഥല സൗകര്യം നിലവിലില്ല .സമീപത്തെ മദ്രസ കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടന്നു വരുന്നത്.നാല് മുറികളുള്ള ഒരു ഇരുനില കെട്ടിടമാണ് സ്ഥാപനത്തിന് സ്വന്തമായുള്ളത്.പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് തന്നെ വിദ്യാർത്ഥികൾക്ക് അവശ്യ സൗ സ്ഥലം കണ്ടെത്തി പുതിയ കെട്ടിടം നിർമ്മിക്കുക മാത്രമാണ് പോംവഴി.

സാരഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ, കായിക മേഖലയിലും ശാസ്ത്ര പ്രവൃത്തി പരിചയമേഖലയിലും നിരവധി നേട്ടങ്ങൾ, ഓവറോൾ ചാമ്പ്യൻഷിപ്പ് തുടങ്ങിയവ കരസ്ഥമാക്കിയിട്ടുണ്ട്. സമീപത്തുള്ള സാധാരണക്കാരായവരുടെ കുട്ടികളാണ് ഇവിടെയുള്ളത്.

മാനേജ്‌മെന്റ്

ഇത് ഗവൺമെന്റ് വിദ്യാലയമാണ്.കേരള സ‍ർക്കാരാണ് ഈ വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്.ശക്തമായ പി.ടി.എ എല്ലാവിധ പിന്തുണയും സ്കൂളിന്റെ പുരോഗതിക്കായി നൽകി വരുന്നു.അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ അകമഴിഞ്ഞ പിന്തുണ വിദ്യാലയത്തിൻ്റെ   അക്കാദമിക വികസന മുന്നേറ്റങ്ങൾക്ക്  എന്നും മുതൽകൂട്ടാണ്.നിലവിൽ വിദ്യാലയത്തിൻ്റെ   പ്രധാനാദ്ധ്യാപകൻ കെ.കെ.അശോകൻ മാസ്റ്ററാണ്.

മുൻസാരഥികൾ

വിദ്യാലയത്തിലെ മുൻ പ്രധാനാദ്ധ്യാപക‍ർ

വർഷം പ്രധാനാദ്ധ്യാപക‍ർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps: 11.891905, 75.387468 | width=800px | zoom=18 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_സ്കൂൾ_,പുഴാതി&oldid=1296008" എന്ന താളിൽനിന്ന് ശേഖരിച്ചത്