ധർമ്മടം ബേസിക് യു പി സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യഭ്യാസ ജില്ലയിൽ തലശേരി സൗത്ത് ഉപജില്ലയിലെ ധർമടം എന്ന പ്രദേശത്തെ ഒരു ഐഡഡ് വിദ്യാലയമാണ്.
| ധർമ്മടം ബേസിക് യു പി സ്കൂൾ | |
|---|---|
| വിലാസം | |
മീത്തല പീടിക ധർമടം പി.ഒ. , 670106 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1 - 10 - 1891 |
| വിവരങ്ങൾ | |
| ഫോൺ | 0490 2346597 |
| ഇമെയിൽ | dharmadambasicupschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14246 (സമേതം) |
| യുഡൈസ് കോഡ് | 32020300311 |
| വിക്കിഡാറ്റ | Q64460503 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ധർമ്മടം |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 72 |
| പെൺകുട്ടികൾ | 79 |
| ആകെ വിദ്യാർത്ഥികൾ | 151 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സൻമ .ആർ. സി. പി. |
| പി.ടി.എ. പ്രസിഡണ്ട് | ഹാരിസ് .എ .സി . |
| എം.പി.ടി.എ. പ്രസിഡണ്ട് | സുപ്രിയ |
| അവസാനം തിരുത്തിയത് | |
| 14-01-2022 | Dharmadambasicupschool |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1891 ൽ ശ്രീ അയ്യത്താൻ കേളപ്പൻ ഗുരിക്കൾ സ്ഥാപിച്ചുധ൪മടത്തെ ആദ്യത്തെ എലിമെന്ററി വിദ്യാലയമാണ് ധ൪മടം ബേസിക്ക് യുപി സ്ക്കൂൾ. ധ൪മടത്തെ മിക്ക പ്റഗത്ഭമതികളും ഈകലാക്ഷേത്റത്തിൽ നിന്നാണ്.
ഭൗതികസൗകര്യങ്ങൾ
പ്റധാന ഹാൾ അനുബന്ധഹാൾ, രണ്ട് പ൦നമുറികൾ, ഹെഡ് മിസ്ട്ട്റസ് മൂറി, സ്ററാഫ് റും, യുറിനൽ,ടോയ്ലററ്, കിച്ച൯കം സ്ററോ൪, കംപ്യൂട്ട൪ റൂം സ്മാ൪ട്ട് ക്ളാസ് റൂം, കൂടിവെള്ളസൗകര്യം,പാത്റം കഴൂകാനുള്ള സൗകര്യം,ലൈബ്രറി റൂം എന്നീ സൗകര്യങ്ങൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ശ്രീശാന്തി പി എം
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.77032492734325, 75.46917540996505 | width=800px | zoom=17}}