ജി.എൽ.പി.എസ്. മങ്കട

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18618 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്. മങ്കട
വിലാസം
മങ്കട

GLPS MANKADA
,
മങ്കട പി.ഒ.
,
679324
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 01 - 1907
വിവരങ്ങൾ
ഫോൺ04933 236044
ഇമെയിൽglpsmankada@gmail.com
കോഡുകൾ
സ്കൂൾ കോഡ്18618 (സമേതം)
യുഡൈസ് കോഡ്32051500202
വിക്കിഡാറ്റQ64567764
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംമങ്കടപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ127
പെൺകുട്ടികൾ110
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് മുസ്തഫ.എം
പി.ടി.എ. പ്രസിഡണ്ട്ഷറഫുദ്ദീൻ .എം
എം.പി.ടി.എ. പ്രസിഡണ്ട്ഫെബിന മുഹമ്മദ്
അവസാനം തിരുത്തിയത്
14-01-202218618


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ജി എൽ പി സ്‌കൂൾ മങ്കട

മങ്കട സബ്‌ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്‌ മങ്കട ജി എൽ പി സ്‌കൂൾ .മങ്കട പഞ്ചായത്തിലെ മോഡൽ സ്‌കൂളായി മങ്കട ജി എൽ പി യെയാണ് തെരെഞ്ഞടുത്തിരിക്കുന്നത്‌ .

വള്ളുവനാട് രാജവംശത്തിന്റെ ഭരണതലസ്‌ഥാനമായിരുന്ന മങ്കട കോവിലകവും കിഴക്കേപ്പാട്ട് കുടുംബവും സർക്കാരിലേക്ക് സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം 1907 ൽ സ്ഥാപിതമായത് .കോവിലക കുടുംബാംഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ആരംഭിച്ച "ശാസ്‌ത്രികളുടെ മഠം" ആണ്

പിൽക്കാലത്ത് മങ്കട എൽ പി സ്‌കൂളായത്‌ .'മലബാർഗോഖലെ' എന്നറിയപ്പെട്ടിരുന്ന മങ്കട കോവിലകത്തെ ശ്രീ റാവു ബഹദൂർ എം. സി കൃഷ്‌ണവർമ രാജയുടെ

നേതൃത്വത്തിൽ രൂപംകൊണ്ട മങ്കട എഡ്യൂക്കേഷണൽ ലീഗ് ആണ് ഇന്നത്തെ ഈ വിദ്യാലയത്തിന് തുടക്കമിട്ടത്‌ .മലബാർ കലക്ടറായിരുന്ന ടോട്ടൻ ഹാം

സായിപ്പിന്റെ പേരിലും ഈ സ്ഥാപനം മുന്കാലത്ത് അറിയപ്പെട്ടിരുന്നു.പ്രശസ്‌തയായ മിസ്സിസ്സ് ഹിൽ ആണ് ഈ സ്ഥാപനത്തിന്റെ ശിലാസ്ഥാപനകർമം

നിർവ്വഹിച്ചത് . പിൽ്കാലത്ത് മലബാർ ഡിസ്ട്രിക്‌ട് ബോർഡ് ഈ വിദ്യാലയം ഏറ്റെടുക്കുകയും ബോർഡ്‌ പ്രസിഡന്റ് ആയിരുന്ന ശ്രീ പി.ടി ഭാസ്കരപ്പണിക്കരുടെ

ശ്രമഫലമായി 1957- ൽ ഈ സ്ഥാപനം ഹൈസ്‌കൂളായി ഉയർത്തപ്പെടുകയും ചെയ്‌തു .1961- ൽ ഭരണ സൗകര്യാർത്ഥം എൽ പി വിഭാഗവും ,ഹൈസ്കൂൾ വീഭാഗവും

വേർപിരിഞ്ഞു പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്‌തു .പ്രശസ്തരായ പല വ്യക്തികളും ഈസ്ഥാപനത്തിന്റെ ആദ്യകാല വിദ്യാർത്ഥികളായിരുന്നു .ശ്രീ മങ്കട രവിവർമ,

മൺമറഞ്ഞുപോയ ശ്രീ ഹംസ തയ്യിൽ ,മഹാരാഷ്ട്രയിൽ ഡെപ്യൂട്ടി മേയറായിരുന്ന ശ്രീ ബാലചന്ദ്രൻ എന്നിവർ അവരിൽ പ്രമുഖരാണ് .1986 -ൽ എൽ പി സ്ക്കൂൾ

പുതിയകെട്ടിടത്തിൽ പ്രാവർത്തിച്ചുതുടങ്ങി .

"

ഭൗതികസൗകര്യങ്ങൾ






പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:11.030078,76.052119|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മങ്കട&oldid=1291870" എന്ന താളിൽനിന്ന് ശേഖരിച്ചത്