സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല/സൗകര്യങ്ങൾ
മെച്ചപ്പെട്ട വിജ്ഞാന സമ്പാദനത്തിന് മികച്ച ഭൗതിക സാഹചര്യങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ് . ആരംഭം മുതൽ ഭൗതിക സാഹചര്യങ്ങളുടെ കുറവ് സ്കൂളിന്റെ വളർച്ചയെ പ്രതികൂലമായി ബാധിച്ചു .84 -85 കാലഘട്ടങ്ങളിൽ റവ .ഫാ ആന്റണി കരോട്ട് സ്കൂളിനോട് ചേർന്ന് ഓഫീസിൽ സ്റ്റോർ റൂം, വിറക് പുര, അടുക്കള, എന്നിവ പണി കഴിപ്പിച്ചു ഈ പ്രവർത്തന കാലഘട്ടം സ്കൂളിനെ കൂടുതൽ വളർച്ചയിലേക്ക് നയിച്ചു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |