മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ | |
---|---|
വിലാസം | |
മുതുകുറ്റി മൗവ്വഞ്ചേരി പി.ഒ. , 670613 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0497 2852541 |
ഇമെയിൽ | muthukuttyno1Ip@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13347 (സമേതം) |
യുഡൈസ് കോഡ് | 32020101011 |
വിക്കിഡാറ്റ | Q64456878 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്പിലോട് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 102 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈജ എം ഒ |
പി.ടി.എ. പ്രസിഡണ്ട് | സമീർ സി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷജിന എം |
അവസാനം തിരുത്തിയത് | |
01-01-2022 | Priyanka Ponmudiyan |
1920ൽ ശ്രീ.കുഞ്ഞിരാമൻ പണിക്കർ സ്ഥാപിച്ച ഗേൾസ് എലിമെൻററി സ്കൂളാണ് പിന്നീട് മുതുകുറ്റിനമ്പർ വൺ സ്കൂളായി മാറിയത്.പിന്നീട് സ്കൂൾ ശ്രീ.കെ.പി.രാമൻമാസ്റ്ററുടെ കൈവശമെത്തി.അദ്ദേഹം ശ്രീ.എ.കെ.കുഞ്ഞിക്കണ്ണന് കൈമാറി.അദ്ദേഹത്തിന്റെ ദേഹവിയോഗത്തെ തുടർന്ന് ഭാര്യ ശ്രീമതി.എ.സാവിത്രി ഇന്ന് സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. 5 ക്ളാസുകളും 4അധ്യാപകരുമായി പ്രവർത്തിച്ചിരുന്ന സ്കൂളിൽ 1960 ൽ അഞ്ചാമത്തെ അധ്യാപക തസ്തിക നിലവിൽ വന്നു.1977ൽ അറബിപഠനം ആരംഭിച്ചപ്പോൾ കുട്ടികൾ വർദ്ധിക്കാൻ തുടങ്ങി.1980 കളിൽ 250ൽപരം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.
ഭൗതികസൗകര്യങ്ങൾ
5 ക്ലാസ് റൂമുകൾ ഉൾക്കൊള്ളുന്ന പ്രി-കെ ഇ ആർ കെട്ടിടം. പാചകപ്പുരയും പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. ഒരു കമ്പ്യൂട്ടർ ലാബും നാല് പ്രൊജക്റ്ററുകളും ഉണ്ട്. 4 കമ്പ്യൂട്ടറുകളും 3 ലാപ് ടോപ്പും ഇൻറർനെറ്റ് സൗകര്യവുമുണ്ട് .സ്റേറജ് പുതുതായി പണി കഴിച്ചിട്ടുണ്ട്. മുറ്റം ഇൻറർലോക്ക് ചെയ്തിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം സജീവമാണ്. കലാകായിക പ്രവൃത്തിപരിചയ പരിശീലനം.ഉപജില്ലാമത്സരങ്ങളിലെ മികച്ചപങ്കാളിത്തം.ക്ലാസ് ലൈബ്രറികൾ.
മാനേജർ
എ.സാവിത്രി
മുൻസാരഥികൾ
ശ്രീ.എ.ഗോവിന്ദൻമാസ്റ്റർ, ശ്രീമതി ഇ.നാണിടീച്ചർ, ശ്രീ.കെ.പി.കുഞ്ഞിരാമൻ മാസ്റ്റർ, ശ്രീമതി സി.കാർത്യായനി ടീച്ചർ, ശ്രീമതി കെ.വി.വിമല, ശ്രീമതി പി.വി.രമണി,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സംസ്ഥാന കലാപ്രതിഭ (1983) വി.കെ.പ്രശാന്ത്, സംസ്ഥാന പോൾവാൾട്ട് ജേതാവ് സിഞ്ചു പ്രകാശ്
നിലവിലെ അവസ്ഥ
1 മുതൽ 5വരെയുള്ള ക്ലാസുകളിൽ 101 കുട്ടികൾ പഠിക്കുന്നു. ഷൈജ എം ഒ, ജിനിത ജയരാജൻ എം, ലിജ കെ വി, പ്രജിത എം സി, മുഹമ്മദ് ഹാഷിർ, സൗദ ബി എം[അറബിക്] എന്നിവർ അധ്യാപകരായി പ്രവർത്തിച്ചു വരുന്നു.
വഴികാട്ടി
{{#multimaps: 11.877761,75.461081 | width=800px | zoom=16 }}
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13347
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ