സിഎംഎസ് എൽപിഎസ് പാക്കിൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33427-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സിഎംഎസ് എൽപിഎസ് പാക്കിൽ
വിലാസം
പാക്കിൽ

പാക്കിൽ പി.ഒ.
,
686012
,
കോട്ടയം ജില്ല
സ്ഥാപിതം12 - 10 - 1880
വിവരങ്ങൾ
ഫോൺ0481 230366
ഇമെയിൽcmslps.pakkil@yahoo.com
കോഡുകൾ
സ്കൂൾ കോഡ്33427 (സമേതം)
യുഡൈസ് കോഡ്32100300604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽജിജി ജോൺ
പ്രധാന അദ്ധ്യാപികജിജി ജോൺ
പി.ടി.എ. പ്രസിഡണ്ട്നസിയ
എം.പി.ടി.എ. പ്രസിഡണ്ട്മായ
അവസാനം തിരുത്തിയത്
13-01-202233427-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോട്ടയം ജില്ലയിലെ കോട്ടയം. വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പാക്കിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്കോട്ടയം മധ്യകേരള മഹായിടവകയുടെ കീഴിലുള്ള പാക്കിൽ സി എം എസ് എൽ പി സ്കൂൾ 1880-ൽ പ്രദേശവാസികളുടെ സഹകരണത്താൽ  മിഷനറിമാരാൽ സ്ഥാപിതമായതാണ് പാക്കിൽ പ്രദേശത്തുനിന്നും അടുത്തുള്ള മറ്റ് സ്ഥലങ്ങളിൽ നിന്നും ധാരാളം കുട്ടികൾക്ക് അറിവ് പകർന്നു നൽകുവാൻ ഈ വിദ്യാലയം സാക്ഷിയായി എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള സ്കൂളിൽ ഇന്ന് നൂറോളം കുട്ടികൾ പഠിക്കുന്നു മികവാർന്ന പഠനപ്രവർത്തനങ്ങൾ, ഹൈടെക് ക്ലാസ് റൂമുകൾ, ബോധവൽക്കരണ ക്ലാസുകൾ,ഐസിടി ഉപയോഗിച്ചുള്ള പഠനപ്രവർത്തനങ്ങൾ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ, L S S പരിശീലന ക്ലാസുകൾ,ലൈബ്രറി സൗകര്യം, കലാകായിക പരിശീലനങ്ങൾ, ദിനാചരണങ്ങൾ, പോഷകസമൃദ്ധമായ ഉച്ചഭക്ഷണം, ശുചിത്വവും ആരോഗ്യപരവുമായ സ്കൂൾ അന്തരീക്ഷം തുടങ്ങിയവയെല്ലാം ഈ സ്കൂളിന്റെ പ്രത്യേകതകളാണ്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps: 9.541679, 76.516589 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=സിഎംഎസ്_എൽപിഎസ്_പാക്കിൽ&oldid=1269493" എന്ന താളിൽനിന്ന് ശേഖരിച്ചത്