വേളൂർ വെസ്റ്റ് എ എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
| വേളൂർ വെസ്റ്റ് എ എൽ പി എസ് | |
|---|---|
| വിലാസം | |
വേളൂർ വെസ്റ്റ് വേളൂർ വെസ്റ്റ് പി.ഒ. , 673315 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1936 |
| വിവരങ്ങൾ | |
| ഫോൺ | 0496 2672074 |
| ഇമെയിൽ | velurwest.school@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16334 (സമേതം) |
| യുഡൈസ് കോഡ് | 32040900605 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കൊയിലാണ്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | ബാലുശ്ശേരി |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | അത്തോളി പഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | രസിത സി |
| പി.ടി.എ. പ്രസിഡണ്ട് | അനൂപ് . എ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 16334 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
== *ചരിത്രം* വേളൂർ വെസ്റ്റ് എന്ന പുഴയോര ഗ്രാമത്തിൽ ഇവിടുത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും മറ്റും മക്കൾക്ക് അറിവിൻ്റെ വെളിച്ചം വീശാനായി നമ്പുക്കുടി വലിയ ചന്തപ്പന്റെ നേതൃത്വത്തിൽ 1934 ൽ രൂപംകൊണ്ട കുടിപ്പള്ളിക്കൂടം ആണ് ഇന്നത്തെ വേളൂർ വെസ്റ്റ് എ എൽ പി സ്കൂൾ. ഈ സ്കൂളിന് അംഗീകാരം ലഭിച്ചത് 1936 ൽ ആണ്. ആദ്യഘട്ടത്തിൽ ഒരു ഓല ഷെഡ് മാത്രമുണ്ടായിരുന്ന ഈ സ്കൂളിന് ഇപ്പോൾ ഓട് മേഞ്ഞ രണ്ട് കെട്ടിടവും ഒരു ലൈബ്രറി കെട്ടിടവും കമ്പ്യൂട്ടർ ലാബുമടങ്ങുന്ന ഭൗതിക സാഹചര്യം നിലവിലുണ്ട്. നമ്പുക്കുടി കണാരൻ കുട്ടിയുടെ നേതൃത്വത്തിലാണ് ഈ സ്കൂൾ കെട്ടിടം പൂർത്തീകരിച്ചത്. ആയിരത്തോളം പുസ്തകങ്ങൾ അടങ്ങിയ ശേഖരണവും ഈ സ്കൂളിന് ഇന്ന് നിലവിലുണ്ട്. അതുപോലെതന്നെ നാലോളം കമ്പ്യൂട്ടർ അടങ്ങിയ കമ്പ്യൂട്ടർ ലാബും സ്കൂളിൽ ഉണ്ട്. മുന്നൂറോളം കുട്ടികൾ ഓരോ വർഷവും ഈ സ്കൂളിൽ പഠിച്ചിട്ടുണ്ടായിരുന്നു. നൂറോളം കുട്ടികൾ ഇപ്പോഴും ഈ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്നു. മാണിക്കോത്ത് അപ്പു മാസ്റ്റർ ,ഗോപാലൻ മാസ്റ്റർ ,കുഞ്ഞിരാമൻ മാസ്റ്റർ, അബ്ദുറഹ്മാൻ മാസ്റ്റർ ,രവീന്ദ്രൻ മാസ്റ്റർ, അമ്മൂട്ടി മാസ്റ്റർ ,രാജൻ മാസ്റ്റർ ,ഇന്ദിര ടീച്ചർ എന്നിവർ പ്രധാന അധ്യാപകരായും ലീല ടീച്ചർ , ദാക്ഷായണിടീച്ചർ, സക്കീന ടീച്ചർ, ഗിരിജ ടീച്ചർ എന്നിവർ സ്കൂളിൽ സേവനം ചെയ്തിട്ടുണ്ട്. ==
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ലീല എ
- രവീന്ദ്രൻ കെ
- ദേവസ്യ കെ വർഗീസ്
- ഗിരിജ.ഡി.
- ഇന്ദിര പി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Dr: ശങ്കരൻ
- രാഘവൻ അത്തോളി( കവി )
- ജയാനന്ദൻ( Rtd ജില്ലാ മജിസ്ട്രേറ്റ്)
- Dr: സൊണാൽ ശേഖർ
- അശ്വിൻ എസ്( മികച്ച നർത്തകൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.3976,75.7214 |zoom=14 width="350" height="350" selector="no" controls="large"}}