ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ | |
---|---|
വിലാസം | |
ധർമ്മടം ധർമ്മടം പി.ഒ. , 670106 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1912 |
വിവരങ്ങൾ | |
ഫോൺ | 0490 2347830 |
ഇമെയിൽ | dcbups14@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14245 (സമേതം) |
യുഡൈസ് കോഡ് | 32020300312 |
വിക്കിഡാറ്റ | Q64460506 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 83 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രവീണ യു ഡി |
പി.ടി.എ. പ്രസിഡണ്ട് | രതീശൻ പൂവാലി |
എം.പി.ടി.എ. പ്രസിഡണ്ട് | റോസ് മേരി |
അവസാനം തിരുത്തിയത് | |
30-12-2021 | MT 1260 |
ചരിത്രം
1912 - ൽ അഭിവന്ദ്യരായ ശ്രീ. കേളപ്പൻ മാസ്റ്ററൂം , ശ്രീ . സി എച്ച് ചന്തുഗുരുക്കളും ചേർന്ന് സ്ഥാപിച്ചതാണ് ഇൗ വിദ്യാലയം . ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ നിലനിൽക്കുന്ന ആ കാലഘട്ടത്തിൽ ജോർജ്ജ് അഞ്ചാമൻെറ കിരീടധാരണം ചരിത്ര മുഹൂർത്തമായി യുഗങ്ങൾക്കപ്പുറത്തേക്ക് സ്മരണ നിലനിർത്തുന്നതിനു വേണ്ടിയാണ് 'കോറണേഷൻ' എന്ന പദം ചേർത്ത് വിദ്യാലയത്തിനു നാമകരണം നടത്തിയത്. ആരംഭഘട്ടത്തിൽ 5-ാം തരം വരെയുള്ള ഘടനയിൽ 1957 വരെ പ്രവർത്തിച്ചു. 1958 മുതൽ 8 -ാം തരം വരെയുള്ള ഒരു അപ്പർ പ്രൈമറിയായി ഉയർന്ന ഈ വിദ്യാലയത്തിനു സ്ഥിരമായി ഗവൺമെൻറ് അംഗീകാരം ലഭിച്ചിട്ടുണ്ട്. 1979-ൽ ശ്രീ ജ്ഞാനോദയ യോഗം വിദ്യാലയം ഏറ്റെടുത്തു. 105 വർഷമായി പ്രവർത്തിച്ചു വരുന്ന പ്രസിദ്ധമായ ഇൗ വിദ്യാലയം നിരവധി മികവുകൾ കൈവരിച്ചിട്ടുണ്ട്.അക്കാദമിക രംഗത്തും കലാ കായിക രംഗത്തും നിരവധി നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
- വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
- എല്ലാ ക്ലാസിലും ഫേൻ
- പമ്പ്സെറ്റ്
- കുടിവെള്ള സൗകര്യം
- ലൈബ്രറി
- പാചകശാല
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസ്ത്ര ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ,ഗണിത ശാസ്ത്ര ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, സ്കൗട്ട് , ഗൈഡ് ,പച്ചക്കറിത്തോട്ടം, വിദ്യാരംഗം
മാനേജ്‌മെന്റ്
ശ്രീ ജ്ഞാനോദയ യോഗം
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.776463248871014, 75.46374406948345 | width=800px | zoom=17}}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14245
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ