സെന്റ് മേരീസ് എൽ പി സ്ക്കൂൾ പുന്നച്ചേരി

12:47, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13538 (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)

സെന്റ് മേരീസ് എൽ പി സ്ക്കൂൾ പുന്നച്ചേരി
വിലാസം
PUNNACHERRY

CHERUKUNNU പി.ഒ.
,
670301
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1953
വിവരങ്ങൾ
ഫോൺ0497 2860780
ഇമെയിൽsmlpschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13538 (സമേതം)
യുഡൈസ് കോഡ്32021401007
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ99
പെൺകുട്ടികൾ84
ആകെ വിദ്യാർത്ഥികൾ183
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികക്രിസ്റ്റീന കെ
പി.ടി.എ. പ്രസിഡണ്ട്രാകേഷ് ടി വി
എം.പി.ടി.എ. പ്രസിഡണ്ട്ശില്പ
അവസാനം തിരുത്തിയത്
12-01-202213538


പ്രോജക്ടുകൾ





ചരിത്രം

കാലഘട്ടത്തിന്റെ അനുകൂലനങ്ങളെ പരമാവധി സ്വാംശീകരിച്ചു കൊണ്ട് മുന്നേറാൻ കൊതിക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ചെറുകുന്ന് പഞ്ചായത്തിലെ പുന്നച്ചേരി പ്രദേശത്തിന് തിലകചാർത്തണിയിച്ച് നിൽക്കുന്ന സെന്റ്.മേരീസ് പ്രൈമറി സ്കൂൾ. വിദ്യഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെല്ലാം പിന്നോട്ട് നിൽക്കുന്ന ഒരു പ്രദേശം ആയിരുന്നു പുന്നച്ചേരി.കണ്ടൽ കാടുകളാലും, തണ്ണീർത്തടങ്ങളാലും ചുറ്റപ്പെട്ട പൂങ്കാവ്,ദാലിൽ തുടങ്ങീയ പ്രദേശങ്ങളുടെ സംഗമസ്ഥാനമാണിത്.ഒരു കാലഘട്ടത്തിൽ അറിവിന്റെ വെള്ളി വെളിച്ചവുമായി കടന്ന് വന്ന മിഷനറി വര്യൻ റവ.ഫാ.പീറ്റർ കെയ്‌റോണി ഈ വിദ്യാലയം 1953-ൽ ഏറ്റെടുത്തു. ഈ പ്രദേശത്തുള്ള എല്ലാവരുടെയും വിദ്യാകേന്ദ്രമായി ഇത് പ്രശോഭിച്ചു. ഇംഗ്ലീഷ് വിദ്യഭ്യാസത്തോടുള്ള ജനങ്ങളുടെ അഭിനിവേശത്തിന്റെ കുത്തൊഴുക്കിൽ പിടിച്ച് നിൽക്കാൻ ഏറെ പണിപെട്ടു.എന്നാൽ കാലം നൽകിയ കരുത്തിൽ അതിജീവനത്തിന്റെ പാതയിൽ ഇന്നീ വിദ്യാലയം മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു മുന്നേറുന്നു.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  {{#multimaps: 12.004008364632071, 75.2853049388034 | width=600px | zoom=15 }}