ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ  ജില്ലയിലെ  മാവേലിക്കര വിദ്യാഭ്യാസ  ജില്ലയിൽ  മാവേലിക്കര  ഉപജില്ലയിൽ  താമരക്കുളം  പഞ്ചായത്തിൽ  കണ്ണനാകുഴി  എന്ന  സ്ഥലത്ത് സ്ഥിതി  ചെയ്യുന്ന  സർക്കാർ  വിദ്യാലയമാണ്  ഗവ. എൽ . പി.  എസ്സ്  കണ്ണനാകുഴി

ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി
വിലാസം
കണ്ണനാംകുഴി

കണ്ണനാകുഴി പി.ഒ.
,
690505
,
ആലപ്പുഴ ജില്ല
സ്ഥാപിതം06 - 1947
വിവരങ്ങൾ
ഫോൺ0479 2332295
ഇമെയിൽkannanakuzhylps@gmail.com
കോഡുകൾ
സ്കൂൾ കോഡ്36265 (സമേതം)
യുഡൈസ് കോഡ്32110701302
വിക്കിഡാറ്റQ87478983
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംതാമരക്കുളം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ97
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയദേവൻ. കെ
പി.ടി.എ. പ്രസിഡണ്ട്രാമചന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ശാരിക
അവസാനം തിരുത്തിയത്
12-01-202236265glpskannanakuzhy


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗവൺമെന്റ് എൽ.പി.എസ്.  കണ്ണനാകുഴി,ആലപ്പുഴ ജില്ലയിൽ, മാവേലിക്കര താലൂക്കിൽ താമരക്കുളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട കണ്ണനാകുഴി എന്ന ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയം ആണ് . കണ്ണനാകുഴി യുടെ രണ്ടാം വാർഡിൽ നാടിന്റെ ഐശ്വര്യം ആയി സ്ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായത് 1939 ആണ്. ഇടശ്ശേരി  നാരായണൻ താങ്കൾ, വാഴപ്പള്ളിയിൽ വടക്കേതിൽ കുഞ്ഞികൃഷ്ണൻ താങ്കൾ,കൊല്ലന്റെ കിഴക്കതിൽ നീലകണ്ഠൻ നായർ, ലക്ഷ്മി വിലാസത്തിൽ നാരായണൻ നായർ, വേലായുധൻ താങ്കൾ എന്നിവരുടെ ശ്രമഫലമായാണ് ഈ വിദ്യാലയം ഉണ്ടായത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.176171807727155, 76.60083319921448|zoom=18}}