ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി | |
---|---|
വിലാസം | |
ചെട്ടിക്കാട് ചെട്ടിക്കാട് , പാതിരപ്പള്ളി പി. ഒ. പി.ഒ. , 688521 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1931 |
വിവരങ്ങൾ | |
ഫോൺ | 0477 2259417 |
ഇമെയിൽ | scmvgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34244 (സമേതം) |
യുഡൈസ് കോഡ് | 32110401403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 478 |
പെൺകുട്ടികൾ | 345 |
ആകെ വിദ്യാർത്ഥികൾ | 823 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സീത |
പി.ടി.എ. പ്രസിഡണ്ട് | ജാക്ക്സൺ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
അവസാനം തിരുത്തിയത് | |
11-01-2022 | Sajit.T |
ചരിത്രം
ഒരു നാടിൻെറ സാക്ഷര-സാംസ്കാരിക നിലവാരത്തെ പരിപോഷിപ്പിക്കുന്നത് ആ നാട്ടിലെ വിദ്യാലയങ്ങളാണ്.ഏകദേശം ഒന്നര നൂറ്റാണ്ടിലേറെയായി മണ്ണഞ്ചേരിയുടെ തിരുഹൃദയത്തിൽ ജ്ഞാനവേദിയായി നിലകൊള്ളുന്ന മണ്ണഞ്ചേരി സ്കൂൾ ആരംഭിക്കുന്നത് കൂടുതൽ വായീക്കുക
മഹാരാജാവിൻെറ തിരുനാളാഘോഷമായിരുന്നു അക്കാലത്ത് സ്കൂളിലെ പ്രധാന ആഘോഷം.
ക്ഷേത്രപ്രവേശന വിളംബരം നിലവിൽ വന്ന ദിവസം സ്കൂളിൽ നിന്നും ഘോഷയാത്രയായി ചെന്ന കുട്ടികൾ തൃകോവിൽ ക്ഷേത്രത്തിൽ പ്രവേശിച്ച സംഭവം നാടിൻറെ സാമൂഹ്യ ചരിത്രത്തിലെ പ്രധാന ഏടാണ്. 1964ൽ എം. യൂസഫ് കുഞ്ഞ് സാർ ഹെഡ്മാസ്റ്ററും, എം.പി വിശ്വനാഥൻ, മാചിറയിൽ പി ടി ഐ പ്രസിഡൻ്റ് ആയിരുന്ന സമയത്ത് നമ്മുടെ സ്കൂൾ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. വീണ്ടും
സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നത് കനത്ത വെല്ലുവിളിയായിരുന്നു. ഏതാണ്ട് മൂന്നുലക്ഷത്തോളം രൂപ കെട്ടിടത്തിനും ഫർണിച്ചറും കൂടി ആവശ്യമായിരുന്നു. ഈ തുക കണ്ടെത്തുന്നതിനായി പി കെ വാസു
രക്ഷാധികാരിയായും ഷാഹുൽഹമീദ് നൈന പ്രസിഡൻ്റായും അപ്ഗ്രേഡിങ്ങ് കമ്മിറ്റി രൂപീകരിച്ചു.അങ്ങനെ 1980ൽ ഹൈ സ്കൂളായി അപ്ഗ്രേഡ് ചെയ്തു.
കേരള വിദ്യാഭ്യാസ മേഖല സമ്പൂർണ്ണ ഹൈടെക് ആക്കുന്നതിൻ്റെ ഭാഗമായി മണ്ണഞ്ചേരി സ്കൂളും 2016 -17 വർഷത്തിൽ ഹൈടെക്കായി.ഏതാണ്ട് 22 ക്ലാസ് മുറികൾ ഹൈടെക് ആക്കുവാൻ അധ്യാപകരും പൂർവവിദ്യാർഥികളും പൂർവകാല അധ്യാപകരും കൈകോർത്തു. സ്കൂൾ വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി പൊതുവിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളായപ്പോൾ മണ്ണഞ്ചേരിയുടെ മഹാവിദ്യാലയവും പുതിയ കെട്ടിടങ്ങളുടെ തലയെടുപ്പോടെ, ഗാംഭീര്യത്തോടെ നിലനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ
ഭൗതിക സൗകര്യങ്ങൾ : ലഭ്യമായ ക്ലാസ്സ് മുറികളുടെ എണ്ണം-54 1 മുതൽ 20 വരെ ആകെ ഡിവിഷനുകൾ-46 ലൈബ്രറി,ലാബ്,കമ്പ്യൂട്ടർ ലാബ്,കുട്ടികൾക്കുള്ള കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- GHS MANNANCHERRY/ജൂനിയർ റെഡ് ക്രോസ്സ്
- GHSMANNANCHERRY/സയൻസ് ക്ലബ്ബ്
- GHSMANNANCHERRY/സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- GHS MANNANCHERRY/ഗണിതശാസ്ത്ര ക്ലബ്ബ്
- GHS MANNANCHERRY/വിദ്യാരംഗം കലാസാഹിത്യവേദി
- GHS MANNANCHERRY/ഇംഗ്ലീഷ് ക്ലബ്ബ്
- GHS MANNANCHERRY/സ്പോർട്ട്സ് ക്ലബ്ബ്
- GHS MANNANCHERRY/ഐടി ക്ലബ്ബ്
- GHS MANNANCHERRY/മലയാളം ക്ലബ്ബ്
മുൻസാരഥികൾ
സുഗുണൻ ,ഫ്രാൻസീസ്, മോഹനൻ,അമ്മുക്കുട്ടി, ഹലീമബീവി,ഷീല
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
പ്രൊഫസർ ഹമ്മദ്കുഞ്ഞ്,ഡോ:സെറാബുദ്ദീൻ,ഡോ:മുഹമ്മദ്കുഞ്ഞ്നൈന,ഡോ:ഫൈസൽ, ഡോ:സന്ദേശ് വേണു,എഞ്ചിനീയർ: മുഹമ്മദ്കുഞ്ഞ്
വഴികാട്ടി
- ആലപ്പുഴ പട്ടണത്തിൽ നിന്നും 10 കിലോമീറ്റർ വടക്ക്
- തണ്ണീർമുക്കം / തൊടുപുഴ / വൈക്കം എന്നീ സ്‌ഥലങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം
{{#multimaps:9.575847565980462, 76.34884075561709|zoom=20}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34244
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ