ജി.എൽ.പി.എസ് കരുവാരകുണ്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെവണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ടവണ്ടൂർഉപജില്ലയിലെകരുവാരകുണ്ട്ഗ്രാമപഞ്ചായത്തിൽഒലിപ്പുഴയുടെഓരത്ത്ശിരസ്സുയർത്തിനിൽക്കുന്നകരുവാരകുണ്ട്ഗവ:മോഡൽഎൽ.പി.സ്കൂൾഉൾപ്പെട്ടവണ്ടൂർഉപജില്ലയിലെകരുവാരകുണ്ട്ഗ്രാമപഞ്ചായത്തിൽഒലിപ്പുഴയുടെഓരത്ത്ശിരസ്സുയർത്തിനിൽക്കുന്നകരുവാരകുണ്ട്ഗവ:മോഡൽഎൽ.പി.സ്കൂൾഉൾപ്പെട്ടവണ്ടൂർഉപജില്ലയിലെകരുവാരകുണ്ട്ഗ്രാമപഞ്ചായത്തിൽഒലിപ്പുഴയുടെഓരത്ത്ശിരസ്സുയർത്തിനിൽക്കുന്നകരുവാരകുണ്ട്ഗവ:മോഡൽഎൽ.പി.സ്കൂൾഉൾപ്പെട്ടവണ്ടൂർഉപജില്ലയിലെകരുവാരകുണ്ട്ഗ്രാമപഞ്ചായത്തിൽഒലിപ്പുഴയുടെഓരത്ത്ശിരസ്സുയർത്തിനിൽക്കുന്നകരുവാരകുണ്ട്ഗവ:മോഡൽഎൽ.പി.സ്കൂൾ
ജി.എൽ.പി.എസ് കരുവാരകുണ്ട് | |
---|---|
വിലാസം | |
കരുവാരക്കുണ്ട് G L P S KARUVARAKUNDU , കരുവാരക്കുണ്ട് പി.ഒ. , 676523 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 04931 280044 |
ഇമെയിൽ | glpskvk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48513 (സമേതം) |
യുഡൈസ് കോഡ് | 32050300202 |
വിക്കിഡാറ്റ | Q6373745 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരുവാരകുണ്ട്, |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 311 |
പെൺകുട്ടികൾ | 329 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.പി ഹരിദാസൻ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദു സലാം പി |
എം.പി.ടി.എ. പ്രസിഡണ്ട് | ജസീറ വി.പി |
അവസാനം തിരുത്തിയത് | |
11-01-2022 | 48513 |
ചരിത്രം
ഇന്നത്തെ കരുവാരക്കുണ്ട് ജി.എച്.എസ്.എസും, കരുവാരക്കുണ്ട് ജി.എൽ. പി എസും1935ൽ മലബാർ എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ "കരുവാരക്കുണ്ട് അങ്ങാടി എലിമെൻ്ററി സ്ക്കൂൾ " എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്.നിലമ്പൂർ - പെരുമ്പിലാവ് റോഡിൽ പുന്നക്കാട് മില്ലുംപടിയിൽ, പൂക്കുന്നൻ സൈതാലി ഹാജിയുടെ വാടക കെട്ടിടത്തിൽ 1 മുതൽ 8 വരെ ക്ലാസുകളിലായിരുന്നു പ്രവർത്തനം ആരംഭിച്ചത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്ക്കൂൾ ബസ്, ഡസ്റ്റ് ഫ്രീ ക്ലാസ് മുറികൾ, 7 സ്മാർട്ട് ക്ലാസ്മുറികൾ, ഐ ടി ലാബ്, ഡയറി, ബെൽറ്റ് & ഐ.ഡി.കാർഡ് ,ഇലക്ട്രിക് ബെൽ & മൈക്ക്, ജൈവ കംബോസ്റ്റ്, പ്ലാസ്റ്റിക് വിമുക്ത ക്യാംപസ് ഐ.ടി @ സ്ക്കൂളിന്റെ പ്രൈമറി പൈലറ്റ് പദ്ധതിയിൽ ഉൾപ്പെട്ടതിന്റെ ഭാഗമായി 20ലാപ്ടോപ്പും 10പ്രൊജക്ടറുകൾ,ഓഡിറ്റോറിയം, ഉച്ചഭക്ഷണം കഴിക്കാനുള്ള സൗകര്യം,കളിമുറ്റം-കുട്ടികളുടെ പാർക്ക്,വിശേഷങ്ങൾ തീരുന്നില്ല......... കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ് , സ്സയൻസ് ക്ലബ്ബ് ,ഐ.ടി. ക്ലബ്ബ്സാമൂഹ്യശാസ്ത്ര ക്ലബ്,വിദ്യാരംഗം കലാ സാഹിത്യ വേദി , ഗണിത ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ്, ജെ ആർ. സി ,ക്വിസ് മത്സരങ്ങൾ,ദിനാചരണങ്ങൾ ,ആഘോഷങ്ങൾ , എൻഡോവ്മെൻറുകൾ, മത്സര പരീക്ഷകൾ, ഫീൽഡ് ട്രിപ്പുകൾ, പഠനയാത്രകൾ, മത്സരപരീക്ഷകൾ.....
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പൂമoത്തിൽ മുഹമ്മദ് മാസ്റ്റർ
- ലക്ഷ്മി ടീച്ചർ
- ഗംഗാധര പണിക്കർ വേങ്ങര
- തൊണ്ടിയിൽ ഉണ്യാപ്പ
- ഇസ്മായിൽ മാഷ്
- ടി.സി.ജോസഫ്
- നീലകണ്ഠപിള്ള
- കുര്യൻ മാഷ്
- രമണി ടീച്ചർ
- മറിയക്കുട്ടി ടീച്ചർ
- K. K ജെയിംസ്
- T.ഹംസ
- മാലിനി,M.P
- ഉമർ വലിയതൊടി
നേട്ടങ്ങൾ
1. തുടർച്ചയായി ഏറ്റവും കൂടുതൽ കുട്ടികൾ L S S നേടുന്ന വിദ്യാലയം, 2. എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വണ്ടൂർ ഉപജില്ലാ തലത്തിൽഏറ്റവും കൂടുതൽ മാർക്ക് നേടൂന്ന വിദ്യാലയം, 3. quiz മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിറ്റ് നേടുന്ന വിദ്യാലയം, 4. ഹരിത വിദ്യാലയം സീസൺ (1 )സീസൺ ( 2 ) എന്നിവയിൽ പങ്കെടുത്തു.മികച്ച സ്കോർ നേടി, 5 2013-14 വർഷം സംസ്ഥാന ബെസ്റ്റ് പി.ടി.എ അവാർഡ് നേടി. 6. J.R.C UNIT ജില്ലയിൽ ആദ്യം തുടങ്ങിയ ഗവ.പ്രൈമറി വിദ്യാലയം. 7. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള J R C UNIT, 8 2012-13വർഷം ആരംഭിച്ച 'കൂട്ടിനൊരോമന കുഞ്ഞാട് 'പദ്ധതി പ്രകാരം 2020 ആഗസ്റ്റവരെ 101കുഞ്ഞാടുകളെ വിതരണം ചെയ്തു. 9. സ്കൂളിന്റെ തനത് ടാലന്റ് പരീക്ഷ 10. LSS വിജയികൾക്ക് 'വട്ടമണ്ണിൽ സെയ്താലി കുട്ടി മെമ്മോറിയൽ എൻഡോവ്മെന്റ് 11. കളിമുറ്റം കുട്ടികളുടെ പാർക്ക് 12. മികച്ച സ്മാർട്ട് ക്ലാസ്സ്റൂം & ഐ. ടി. ലാബ് 13. 2017-18 സബ് ജില്ലയിൽ ബെസ്റ്റ് പി ടി എ അവാർഡ് നേടി. 13. 2018-19 വർഷത്തിൽ 17 Lss വിജയികൾ 14. 2019-20 വർഷത്തിൽ 21 Lss വിജയികൾ ഇതേ വര്ഷം വണ്ടൂർ സബ് ജില്ലയിലെ BEST PTA AWARD നേടുകയും ചെയ്തു.15. സ്കൂൾ ലൈബ്രറി&ക്ലാസ് ലൈബ്രറികൾ 16.മേളകളിലെ മികച്ച വിജയങ്ങൾ 17.ഉച്ച ഭക്ഷണം കഴിക്കാനുള്ള മികച്ച സൗകര്യം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വ.എം.ഉമ്മർ എം.എൽ.എ
- കെ.അൻവർ സാദത്ത്, സി ഇ ഒ കൈറ്റ്.
- പി.കെ. എം ബഷീർ (Rtd.HINDU DAILY)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.112534, 76.327784 |zoom=16}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48513
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ