സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ ദിനാചരണങ്ങൾ
- ശിശുദിനം (2021-22)
- ശിശുദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സംസാരിച്ചു
- ലോക പരിസ്ഥിതി ദിനം-
വൃക്ഷ തൈ വിതരണം മാത്രമല്ല പരിസ്ഥിതി സ്നേഹവും വളർത്തുന്നു.
- വായന ദിനം-
വായന അറിവിന് മാത്രമല്ല പര സ്നേഹത്തിനും സഹായിക്കുന്നു.
- ചാന്ദ്ര ദിനം-
ചന്ദ്ര ഗ്രഹണം മനസ്സിലാക്കാനും അത് വഴി ബഹിരാകാശത്തിലേക്കു വഴിതുറക്കാനും സഹായിക്കുന്നു.
- ഓസോൺ ദിനം
- അധ്യാപക ദിനം-
ഗുരുക്കന്മാരെ ഓർക്കാനും നല്ല ചിന്തകൾ വളർത്തി പുതു തലമുറയിലെ കഴിവുകൾ വളർത്താനും കഴിഞ്ഞു.
- ശിശു ദിനം
- സയൻസ് ദിനം
- മനുഷ്യാവകാശ ദിനം