ടി.ഡി..എൽ.പി.എസ് .തുറവൂർ

Schoolwiki സംരംഭത്തിൽ നിന്ന്

ടി.ഡി..എൽ.പി.എസ് .തുറവൂർ/ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ.റ്റി.ഡി.എൽ.പി.എസ്.തുറവൂർ

ടി.ഡി..എൽ.പി.എസ് .തുറവൂർ
വിലാസം
തിരുമലഭാഗം

തിരുമലഭാഗം
,
തിരുമലഭാഗം പോസ്റ്റ് പി.ഒ.
,
688540
,
ആലപ്പുഴ ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0478 2565835
ഇമെയിൽ34318gtdlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്34318 (സമേതം)
യുഡൈസ് കോഡ്32111000402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ137
പെൺകുട്ടികൾ110
ആകെ വിദ്യാർത്ഥികൾ247
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ247
അദ്ധ്യാപകർ11
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ247
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയപ്രകാശ് വി.എൻ
പി.ടി.എ. പ്രസിഡണ്ട്ഷിനോദ് എൻ ആർ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി K
അവസാനം തിരുത്തിയത്
11-01-202234318GTSLPS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കുത്തിയതോട് പഞ്ചായത്തിലെ ഏക സർക്കാർ വക എൽ. പി. സ്കൂൾ

ചരിത്രം

19-ാം നൂറ്റാണ്ടിന്റെ ആരംഭത്തൽ തുറവൂർ പടിഞ്ഞാറ്റിൻകര നിവാസികളുടെയും തീരദേശവാസികളുടെയും വിദ്യാഭ്യാസ ഉന്നമനത്തിനായി വലിയകുളം ​​എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കുടം സ്ഥാപിക്കപ്പെട്ടു. ഗൗഡ സാരസ്വത ബ്രാഹാമണരുടെ കുട്ടായ്മയിൽ ആരംഭിച്ച ഈ കുടിപ്പള്ളിക്കൂടം 1921 ൽ തിരുമലദേവസ്വത്തിന്റെ മറ്റ് വിദ്യാലയ സമുച്ചയങ്ങളോടൊത്ത് ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. തിരുമലദേവസ്വത്തിന്റെ ചുമതലയിലിരുന്ന ടി.ഡി.എൽ.പി.സ്കൂളിനെ 1960ൽ സർക്കാർ ഏറ്റടുക്കുകയുണ്ടായി. അങ്ങനെ കുത്തിയതോട് പഞ്ചായത്തിലെ ഏക സർക്കാർ വക എൽ.പി. സ്കൂളായി ഗവൺമെന്റ് ടി. ഡി. എൽ. പി. സ്കൂൾ.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ബസ്സ്

സ്മാർട്ട് ക്ലാസ്സ് റൂം

ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ശ്രീമതി. രമാദേവി പി. എസ്.
  • ശ്രീമതി. മേരി മേബിൾ
  • ശ്രീമതി. മീന
  • ശ്രീമതി.നബീസ ബീവി
  • ശ്രീമതി. കുസുമകുമാരി
  • ശ്രീ.അശോക് കുമാർ
  • ശ്രീ.വിജയകുമാർ .എൻ സി
  • ശ്രീ.പുരുഷോത്തമൻ നായർ
  • ശ്രീ.രാമ ചന്ദ്ര ഭട്ട്
  • ശ്രീ.ജേക്കബ് സാർ
  • ശ്രീ.എൻ.സുകുമാരൻ
  • ശ്രീ.കമാലുദ്ദീൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. തിരക്കഥാകൃത്തായ ശ്രീ. സലീം ചേർത്തല
  2. ഡോ. ആർ ജയരാജ്
  3. മുൻ അദ്ധ്യാപക അവാർഡ് ജേതാവ് മോഹനൻ സാർ

വഴികാട്ടി

{{#multimaps:9.76972128364242° N, 76.3053435087204° E |zoom=13}}

"https://schoolwiki.in/index.php?title=ടി.ഡി..എൽ.പി.എസ്_.തുറവൂർ&oldid=1237527" എന്ന താളിൽനിന്ന് ശേഖരിച്ചത്