'കട്ടികൂട്ടിയ എഴുത്ത്'

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി
വിലാസം
കല്ലോടി

എടവക പി.ഒ.
,
670645
,
വയനാട് ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽsjupskallody@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15457 (സമേതം)
യുഡൈസ് കോഡ്32030100111
വിക്കിഡാറ്റQ64522604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടവക
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ806
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജി ജോൺ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് ഒ എക്സ്
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ രാജേഷ്
അവസാനം തിരുത്തിയത്
10-01-202215457


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കല്ലോടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി . ഇവിടെ 704 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

75 വിദ്യാർത്ഥികളും ഒരു അധ്യാപകനുമായി കല്ലോടിയിലെ സാംസ്‌കാരിക നായകനായിരുന്ന ശ്രീ. കുഞ്ഞിരാമൻ നായരുടെ ശ്രമഫലമായി “എടച്ചന എയ്ഡഡ് എലിമെന്ററി സ്കൂൾ“ എന്ന പേരി‍ൽ‌ 1948 ജൂൺ 1ന് പ്രവർത്തനം ആരംഭിച്ചു. കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

  1. സ്കൂളിലും,പരിസരത്തും സി.സി.ടി.വി ക്യാമറ സിസ്റ്റം
  2. എല്ലാ ക്ലാസ്സ്‌മുറികളിലും സൗണ്ട്‌ സിസ്റ്റം
  3. ജൈവ പച്ചക്കറിത്തോട്ടത്തിൽ സ്പ്രിംഗ്‌ളർ സിസ്റ്റം
  4. കമ്പ്യൂട്ടർ ലാബ്‌
  5. കൌൺ‌സിലിംഗ് റൂം
  6. സ്മാർട്ട് റൂം
  7. ചുറ്റുവേലി

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്
  • സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.
  • ഹിന്ദി ക്ലബ്‌
  • അലിഫ് ക്ലബ്‌(അറബിക്)
  • ഉറുദു ക്ലബ്‌
  • സംസ്കൃതം ക്ലബ്‌
  • ബുൾ ബുൾ
  • നേർക്കാഴ്ച ചിത്രരചന|നേർക്കാഴ്ച ചിത്രരചന
  • കുറ്റിപ്പെൻസിൽ ഡിജിറ്റൽ മാഗസിൻ |കുറ്റിപ്പെൻസിൽ ഡിജിറ്റൽ മാഗസിൻ
  • പച്ചക്കറി കൃഷി
  • ആതുര സേവനം
  • ജൈവ ആവാസവ്യവസ്ഥ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 ശ്രീ.ബെന്നി ആൻറണി
2 ശ്രീ.സി വി ജോർജ്ജ്
3 ശ്രീ.എൻ.വി.ജോർജ്ജ് (ദേശീയ അധ്യാപക അവാർഡ് ജേതാവ്)
4 ശ്രീമതി.ലില്ലി തോമസ്‌
5 ശ്രീ.പി.യു.ജോൺ
6 ശ്രീ .കെ വി ജോസ്
7 ശ്രീ. സാബു പി ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.ജോസഫ് മക്കോളിൽ‍ (നാനോ ടെക്നോളജി സയന്റിസ്റ്റ്,കൊച്ചിൻ യൂണിവേഴ്സിറ്റി)
  • ഗ്ലോറി ജോർജ്ജ്‌(ബാലവകാശ കമ്മീഷണർ)
  • അഖിൽ.പി.ഡേവിഡ്(അങ്കണം അവാർഡ് ജേതാവ് 2016-17)
  • സ്റ്റെഫി സേവ്യർ(ഫിലിം കോസ്ട്യും ഡിസൈനർ,സ്റ്റേറ്റ് അവാർഡ് ജേതാവ് 2017)
  • ഡിജിറ്റൽ വാർഷിക റിപ്പോർട്ടുകൾ

2018-19 അധ്യയനവർഷത്തെ സ്കൂൾ തല പ്രവർത്തനങ്ങൾ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക part 1 part 2

2019-20 അധ്യയനവർഷത്തെ സ്കൂൾ തല പ്രവർത്തനങ്ങൾ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക full part

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാനന്തവാടി തേറ്റമല കുറ്റ്യാടി റോഡിൽ കല്ലോടി സെന്റ്.ജോർജ്ജ്‌.ഫൊറോന ദേവാലയത്തോട് ചേർന്ന്

{{#multimaps:11.76587,75.96242|zoom=13}}