കാലിക്കറ്റ് എച്ച്. എസ്സ്. എസ്സ്. ഫോർ ഹാന്റികാപ്ഡ് കൊളത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Calicuthandicappedhs (സംവാദം | സംഭാവനകൾ)
കാലിക്കറ്റ് എച്ച്. എസ്സ്. എസ്സ്. ഫോർ ഹാന്റികാപ്ഡ് കൊളത്തറ
പ്രമാണം:5..jpg
വിലാസം
കോഴിക്കോട്

kolathara പി.ഒ,
കോഴിക്കോട്
,
673655
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1980
വിവരങ്ങൾ
ഫോൺ04952482931
ഇമെയിൽcalicuthandicappedhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്17802 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽShahul hameed v.k
പ്രധാന അദ്ധ്യാപകൻAbdul rasaq.T
അവസാനം തിരുത്തിയത്
10-01-2022Calicuthandicappedhs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് നഗരത്തില് നിന്ന് 8 കിലോമീറ്റര് കിഴക്ക് ഭാഗത്തായാണ് സ്ക്കൂള് സ്ഥിതി ചെയ്യുന്നത്. കാലിക്കറ്റ് ഇസ്ലാമിക്ക് കള്ച്ചറല് സൊസൈറ്റി എന്ന സന്നദ്ധ സംഘടനയുടെ കീഴില് അന്ധര്ക്കും ബധിരര്ക്കും വേണ്ടി മാത്രമാണ് ഈ സ്ഥാപനം പ്രവര്ത്തിക്കുന്നത്.

ചരിത്രം

1980 ല് അന്ധര്ക്ക് വേണ്ടി പ്രൈമറി സ്ക്കൂളായാണ് ഈ സ്ഥാപനം തുടങ്ങിയത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന കാലിക്കറ്റ് ഇസ്ലാമിക്ക് കള്ച്ചറൽ സൊസൈറ്റി എന്ന സന്നദ്ധ സംഘടനയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്ത്തിക്കുന്നത്. ഇപ്പോള് അന്ധരും ബധിരരുമായ കുുട്ടികള്കായി പ്രീ-പ്രൈമറി മുതല് പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസ സൗകര്യം ഉണ്ട്. കുട്ടികള്ക്ക് എല്ലാവര്ക്കും സൗജന്യ ഹോസ്റ്റല് സൗകര്യം ലഭ്യമാണ്.

ഭൗതികസൗകര്യങ്ങൾ

എകദേശം 8 ഏക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിന് 8 കെട്ടിടങ്ങള് ഉണ്ട്. ഇതില് 4 കെട്ടിടങ്ങള് സ്ക്കുള് ക്ലാസുകള്ക്കായും 4 കെട്ടിടങ്ങള് താമസ സൗകര്യങ്ങള്ക്കുവേണ്ടിയും ഉപയോഗിക്കുന്നു. വിശാലമായ കളിസ്ഥലം ഈ സ്ക്കൂളിന് ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പി ടി എ പ്രസിഡന്റ്: സിദ്ദീഖ് പ്രധാനധ്യാപകൻ: അബൂബക്കർ സി കെ പ്രിൻസിപ്പാൾ : അബ്ദുൽ റസാഖ് എം കെ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബ്രൈല് പ്രസ്സ്
  • ബാന്റ് ട്രൂപ്പ്. അന്ധര്ക്കും ബധിരര്ക്കും വേണ്ടി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  ബ്രൈല് ലൈബ്രറി
  കോണ്സപ്റ്റ് ഫോര്മേഷന് റും 
 ബ്ലൈന്റ് ക്രിക്കറ്റ്


മാനേജ്മെന്റ്

കോഴിക്കോട് കേന്ദ്രമായി പ്രവര്ത്തിക്കുന്ന കാലിക്കറ്റ് ഇസ്ലാമ്ക് കള്ച്ചറല് സൊസൈറ്റി എന്ന സന്നദ്ധ സംഘടനയുടെ കീഴിലാണ് ഈ സ്ഥാപനം പ്രവര്ത്തിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അഹമ്മദ് കുട്ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

                                          ►കാഴ്ചപരമായ വെല്ലുവിളിയുള്ളവർ

നവാസ് നിസാർ(Late): ഡൽഹി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ. P T മുഹമ്മദ് മുസ്തഫ: അസിസ്റ്റന്റ് ടീച്ചർ, മീഞ്ചന്ത (കേരളാ സർക്കാരിന്റെ ഔട്ട്സ്റ്റാന്റിംഗ് എംപ്ലോയ് ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.) A മോഹനൻ: അസിസ്റ്റന്റ് ടീച്ചർ, GHSS,തൃശൂർ അബ്ദുൽ ജലീൽ പരപ്പനങ്ങാടി : അധ്യാപകൻ, മിമിക്രി ആർടിസ്റ്റ് അബ്ദുൽ കരീം , നാസർ, കുഞ്ഞിബാവ, ഇഖ്ബാൽ, സീനത്ത്, റസിയാബി : എല്ലാവരും ഈ സ്കൂളിലെ തന്നെ അധ്യാപകർ.

  ►ശ്രവണപരമായ വെല്ലുവിളിയുള്ളവർ

ബ്രിജേഷ്, നസീമ, ഹാരിസ്, റുഖിയ, സക്കീർ, ഹസ്സൻ, ഗഫൂർ, ഉണ്ണികൃഷ്ണൻ, മുജീബ്: എല്ലാവരും കേരളാ ഗവൺമെന്റ് ജീവനക്കാർ സഹദ്, റിനീഷ്: ആർടിസ്റ്റ്സ് മുനീബ്, വാഹിദ് : ബിസിനസ്സ്

വഴികാട്ടി

< </googlemap> <googlemap version="0.9" lat="11.208829" lon="75.813662" zoom="18" width="350" height="350" selector="no"> 11.071469, 76.077017, 11.208124, 75.813507 calicut hss for the handicapped, kolathara </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�