എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുരുവമ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുരുവമ്പലം
വിലാസം
കുരുവമ്പലം

AMLP SCHOOL KURUVAMBALAM
,
കുരുവമ്പലം പി.ഒ.
,
679338
,
മലപ്പുറം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04933 203323
ഇമെയിൽamlpskuruvambalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്18719 (സമേതം)
യുഡൈസ് കോഡ്32050500706
വിക്കിഡാറ്റQ6456377
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുലാമന്തോൾ,
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ196
പെൺകുട്ടികൾ190
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽകുമാർ കെ.പി
പി.ടി.എ. പ്രസിഡണ്ട്അഷറഫ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി. ഒപി
അവസാനം തിരുത്തിയത്
10-01-202218719


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സബ്ജില്ലയിൽ പെട്ട പ്രക്യതി രമണീയമായ കുരുവമ്പലം ഗ്രാമത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന എ എം എൽ പി സ്കൂൾ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.1930 ൽ കൂരിതൊടി ഏനു സാഹിബിന്റെ ശ്രമ ഫലമായി ഇപ്പോഴുള്ള മദ്രസ്സക്ക് സമീപം ഒരു ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 90 വർഷം പിന്നിടുന്നു.കൂടുതൽ വായനയ്ക്ക്‌....

എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുരുവമ്പലം/

ഭൗതികസൗകര്യങ്ങൾ

AMLPS
പ്രമാണം:18719-amlpskvm

പ്രദേശത്തെ മികച്ച പൊതു വിദ്യാസ സ്ഥാപനം എന്ന നിലയിലേക്കെത്താൻ ഭൗതികസൗകര്യങ്ങൾ മികവുറ്റതാണ്. നല്ല ക്ലാസ് റൂമുകൾ, കുട്ടികൾക്ക് മികച്ച യാത്രാ സൌകര്യത്തിനു ബസ് സർവീസ്, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് സഹായകമായ വലിയ ഹാൾ,2 വായന മൂലകൾ, മികച്ച ശുചി മുറികൾ, കളിസ്ഥലം.

== പാഠ്യേതര പ്രവർത്തനങ്ങൾ ==

പ്രമാണം:18719-123.png
amlps
പ്രമാണം:18719-123.png
amlps
  • വിവിധ ക്ലബ്ബുകൾ ( ഗണിത ക്ലബ്,ഇംഗ്ലീഷ് ക്ലബ്,സോഷ്യൽ ക്ലബ്,മലയാളം ക്ലബ് ,പരിസ്ഥിതി ക്ലബ് )
  • മികച്ച ലൈബ്രറി ,ആഴ്ച തോറും വായന മത്സരം,കുറിപ്പ് എഴുതൽ,സാഹിത്യ ക്വിസ്
വിവിധ പതിപ്പുകൾ. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട്  പ്രത്യേക പരിപാടികൾ  സംഘടിപ്പിക്കാറുണ്ട്.ചുറ്റുപാടുകളുമായി സം‍വദിക്കാൻ പഠന യാത്രകൾ ഇടക്കിടക്ക് നടത്താറുണ്ട് .ജില്ല,സബ്ജില്ല തലങ്ങളിൽ കലാ,കായിക, പ്രവ്റ്ത്തി പരിചയ  മത്സരങ്ങളിൽ മികച്ച വിജയം നേടാൻ കുട്ടികളെ പ്രാപ്തരാക്കുകയും കഴിഞ്ഞ തവണ പങ്കെടുത്തതിൽ സ്കുളിനെ പ്രശസ്തിയിലെത്തിക്കാൻ എ.എം.എൽ.പി സ്കൂളിനായി.മാസാന്ത്യങ്ങളിൽ ക്ലാസ് പി ടി എ മുടങ്ങാതെ സംഘടിപ്പിക്കാറുണ്ട്. 2012 മുതൽ സ്കൂളിന്റെ ഓൺലൈനിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്കൂളിൽ നടക്കുന്ന മുഴുവൻ കാര്യങ്ങളും രക്ഷിതാക്കളിലും പൂർവ വിദ്യാർത്ഥികളിലും എത്തിക്കാൻ മുഴു സമയ അപ്ഡേറ്റുമായി ഫേസ്ബുക്ക് പേജും , വാട്ട്സപ്പ് ഗ്രൂപും നിലവിലുണ്ട്. ടേം മൂല്യ നിർണയം ,നിരന്തര വിലയിരുത്തലും ക്റ്ത്യമായി നടക്കുന്നു. കുട്ടികൾക്ക് യോഗ ക്ലാസ് ആഴ്ചയിൽ എല്ലാ വ്യാഴായ്ചയും നടന്നുവരുന്നു.

വഴികാട്ടി

{{#multimaps: 10.935672, 76.171979 | width=800px | zoom=13 }}