ഗവ.എൽ പി എസ് കൂടപ്പുലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി എസ് കൂടപ്പുലം | |
---|---|
വിലാസം | |
കൂടപ്പുലം കൂടപ്പുലം P O പി.ഒ. , 686576 , കോട്ടയം ജില്ല | |
സ്ഥാപിതം | 10 - 1916 |
വിവരങ്ങൾ | |
ഫോൺ | 0482 2240112 |
ഇമെയിൽ | glpskoodappulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31208 (സമേതം) |
യുഡൈസ് കോഡ് | 32101200419 |
വിക്കിഡാറ്റ | Q87658183 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 20 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിജി മോൾ കെ ടി |
പി.ടി.എ. പ്രസിഡണ്ട് | എം.പി.ശ്രീനിവാസൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ ബിജു |
അവസാനം തിരുത്തിയത് | |
10-01-2022 | 31208-hm |
കോട്ടയം റനന്യു ജില്ലയിലെ പാലാവിദ്യാഭ്യാസ ജില്ലയിലെ രാമപുരം ഗ്രാമ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .പ്രസിദ്ധമായ നാലമ്പല ക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിന്റെ സമീപം ആണ് ഈ സ്കൂൾ.
ചരിത്രം
കോട്ടയം ജില്ലയിലെ രാമപുരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയുന്ന ഈസ്കൂൾ1916ഒക്ടോബർ മാസത്തിൽ ആണ് സ്ഥാപിച്ചത് .തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായ കൂടപ്പുലം ഗ്രാമത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി അത് നാടിന്റെ ഉയർച്ചക്ക് ആവിശ്യമാണെന്ന ദീർഘ വീക്ഷണത്തോടെ നായർ കരയോഗം സ്ഥാപിച്ച വിദ്യാലയമാണ് ഇന്നത്ത ഗവൺമെന്റ് എൽ പി സ്കൂൾ . പിന്നീട് 1929 -ൽ സ്കൂള് നായർസർവീസ് സൊസൈറ്റിയോട് ചേർന്ന് പ്രവർത്തിച്ചുവന്നു .കൂടുതൽ അറിയാ
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഒരു സെന്റ് സ്‌ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
കുട്ടികൾക്ക് കളിക്കുവാൻ വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ പ്രത്യേകത ആണ്
സയൻസ് ലാബ്
ഷാനിയാ ടീച്ചറിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു .
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപികയായ--ലളിത ടീച്ചറുടെ മേൽനേട്ടത്തിൽ -9- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ രഞ്ജു,ഷാനിയ എന്നിവരുടെ മേൽനേട്ടത്തിൽ 8കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപികയായ രശ്മി യുടെ മേൽനേട്ടത്തിൽ 10കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപികയായ രശ്മിയുടെ മേൽനേട്ടത്തിൽ 10 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പൊതുവിദ്യാഭ്യാസസംരക്ഷണയഞ്ജം
27.01.2017 വെള്ളിയാഴ്ച രാവിലെ 10
നേട്ടങ്ങൾ
- സബ് .ജില്ലാ പ്രവർത്തി പരിചയ മേളകളിൽ ഇലക്ട്രിക്ക് വയറിങ് ,സാമൂഹ്യശാസ്ത്രം കളക്ഷൻ എന്നി ഇനങ്ങളിൽ സെക്കൻഡ് എ ഗ്രേഡ് ലഭിച്ചു
സബ് ജില്ലാ കലാമേളകളിൽ ചിത്രരചനാ പെൻസിത് കവിതപാരായണം,പ്രസംഗം എന്നി ഇനങ്ങളിൽ എ ഗ്രേഡ് ഉം ലഭിച്ചു .
ജീവനക്കാർ
അധ്യാപകർ
.ടി.പി ലളിത(പ്രധാനാധ്യാപിക ).
. രഞ്ജുഎ . ആർ
. രശ്മി ആർ . ഷാലിയ തോമസ്
അനധ്യാപകർ
ശോഭന പി ജി
മുൻ പ്രധാനാധ്യാപകർ
ശ്രീ.മതി സുമംഗലഭായി K.R
.തങ്കമ്മ പി .പി . വി .ആർ ലീല
. എ .കെ ജാനകി
. ഭാസ്കരൻ എ .പി
. വി .എൻ മാണി
. ടി .എൻ രാമൻ നായർ
. കെ ആർ രാമൻ നായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ . രാധാകൃഷ്ണൻ
ഡോക്ടർ .ജോഷി
ഫാദർ ജോയ് (മുല്ല പെരിയാർ സംരക്ഷണ സമിതി )
വഴികാട്ടി
{{#multimaps:9.808818,76.627077|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31208
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ