സെന്റ് മേരീസ് യു.പി.എസ് ആനക്കാം പൊയിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് യു.പി.എസ് ആനക്കാം പൊയിൽ | |
---|---|
വിലാസം | |
ആനക്കാംപോയിൽ സെൻറ്. മേരീസ് യു.പി.സ്കൂൾ ആനക്കാംപൊയിൽ , 673603 | |
സ്ഥാപിതം | 04 - 07 - 1979 |
വിവരങ്ങൾ | |
ഫോൺ | 0495-2276033 |
ഇമെയിൽ | stmarysupsakpl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47343 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം.ജെ ആഗസ്തി |
അവസാനം തിരുത്തിയത് | |
10-01-2022 | MUSTHAFA |
ചരിത്രം
മലയോര മേഖലയിലെ കർഷകരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകികൊണ്ട് 1979 ജൂലൈ 4 ന് സെൻറ് മേരീസ് യു.പി. സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഫാദർ ജോസഫ് മഞ്ഞക്കഴക്കുന്നേലാണ് ഈ സ്കൂളിൻറെ ഇപ്പോഴത്തെ മാനേജർ ഈ സ്കൂളിൻറെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ. തരണിയിൽ ജോസ് മാസ്റ്ററായിരുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
എം.ജെ ആഗസ്തി, എൽസമ്മ എം.സി., ജിജി എം. തോമസ്, സി. സിൽവി എം. ജെ., ആലീസ് വി. തോമസ്, സി. ജീന മാത്യു, റസീന എം. റ്റീന മാത്യു, സാബു റ്റി.പി.
ക്ളബുകൾ
===ഗണിത ക്ലബ്ബ് സയൻസ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ് കളരി ക്ലബ്ബ് പ്രസംഗപരിശീലന ക്ലബ്ബ് അറബി ക്ലബ്ബ് ഉറുദു. ക്ലബ്ബ് സംസ്കൃതം ക്ലബ്ബ് ഇംഗ്ളീഷ് ക്ലബ്ബ്
വഴികാട്ടി
{{#multimaps:11.4374002,76.0554273|width=600px|zoom=12}}