തായംകരി സെൻറ് ആന്റണീസ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫലകം:സെന്റ് ആന്റണീസ് എൽ പി എസ് തായങ്കരി ബഹുമാന്യരെ . കാർഷീക വൃത്തിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച

തായംകരി സെൻറ് ആന്റണീസ് എൽ പി എസ്
വിലാസം
തായങ്കരി

തായങ്കരി
,
തായങ്കരി പി.ഒ.
,
689573
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1933
വിവരങ്ങൾ
ഇമെയിൽthayamkarystantonylps@gmail.com
കോഡുകൾ
സ്കൂൾ കോഡ്46313 (സമേതം)
യുഡൈസ് കോഡ്32110900406
വിക്കിഡാറ്റQ87479633
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല തലവടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസി പി ജോൺ
പി.ടി.എ. പ്രസിഡണ്ട്ബിജു ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈല വിനു
അവസാനം തിരുത്തിയത്
10-01-202246313


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിൽ എടത്വ പഞ്ചായത്തിൽ തായങ്കിരി എന്നിടത്ത് സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്.തലവടി ഉപജില്ലയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.കുട്ടനാടിന്റെ സവിശേ,തയായ കായലും തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്.

ചരിത്രം

സെന്റ് ആന്റണീസ് എൽ പി എസ് തായങ്കരി

ബഹുമാന്യരെ

. കാർഷീക വൃത്തിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിച്ചിരുന്ന നമ്മുടെ മുൻ തലമുറയ്ക്ക് വിദ്യയുടെ പ്രഭ ചെരിഞ്ഞു കൊണ്ട് 1933 ൽ തായങ്കരി സെന്റ് ആന്റണീസ് ദേവാലയത്തോടനുബന്ധിച്ച് സ്ഥാപിതമായ ഈ പ്രാഥമിക വിദ്യാലയം നവതിയുടെ നിറവിലേയ്ക് കാലൂന്നുകയാണ്. ഈ നാട്ടിന്റെ പുരോഗതിക്കും സാംസ്കാരിക ഉന്നതിക്കും ഈ പ്രൈമറി വിദ്യാലയം    നൽകിയ സംഭാവനകൾ ഈ നാടിന്റെ മക്കൾക്ക് ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾക്ക് ഒരിക്കലും വിസ്മരിക്കാനുന്നതല്ല. അൺ എയിഡഡ് വിദ്യാലയങ്ങളുടെ ബാഹുല്യത്താൽ എന്തോ മരുപച്ച തേടിയുള്ള നമ്മുടെ തായ പൊതു വിദ്യാലയങ്ങളെ സർക്കാരിന് നടത്തി കൊണ്ടുപോകുന്നത് ലാഭ കരമല്ലാത്ത നിലവാരത്തിലേക്ക് തള്ളിവിട്ടു. കോ വിഡ് പോലുള്ള മഹാമാരി ലോകം മുഴുവൻ കീഴടക്കിയപ്പോളും കേരളത്തിലെ പൊതു വിദ്യാഭ്യാസം മേഖല രാജ്യാന്തര നിലവാരത്തിൽ ഒന്നാം സ്ഥാനത്തും യുനസ്കോയുടെ . അംഗീകാരവും നേടിയത് ഏവർക്കും അറിവുള്ള താണല്ലോ.

ഭൗതികസൗകര്യങ്ങൾ

ഈ സ്കുൾ കുട്ടനാട് വിദ്യ ഭ്യാസ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


    പ്രവൃത്തിപരിചയം (കുട നിർമ്മാണം)
   യോഗ
   ക്ലാസ് മാഗസിൻ.
   വിദ്യാരംഗം കലാ സാഹിത്യ വേദി.
   ക്ലബ്ബ് പ്രവർത്തനങ്ങൾ.


പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ......
  2. ......
  3. ......
  4. .....

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps:9.389652, 76.449995| width=800px | zoom=16 }}