സെന്റ് പയസ് 10 യു.പി.എസ്. പയസ്‍മൗണ്ട്

12:11, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smssebin (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് പയസ് 10 യു.പി.എസ്. പയസ്‍മൗണ്ട്
വിലാസം
പയസ്‌മൗണ്ട്

പയസ്‌മൗണ്ട്പി.ഒ,
,
686652
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ04822220345
ഇമെയിൽstpiusups@gmail.com
കോഡുകൾ
സ്കൂൾ കോഡ്32249 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ റോസമ്മ. ടി സി
അവസാനം തിരുത്തിയത്
28-12-2021Smssebin


പ്രോജക്ടുകൾ



ചരിത്രം

മീനച്ചിൽ താലൂക്കിൽ മേലുകാവ് പഞ്ചായത്തിലെ പത്താം വാർഡിൽ കിഴക്കൻമറ്റം കോണിപ്പാട് പ്രദേശങ്ങൾക്ക് പ്രകാശം വീശുന്നതിന് പയസമാണ്ട് ഗ്രാമത്തിൽ 1983 ജൂൺ മാസത്തിൽ അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തനം തുടങ്ങി .കാഞ്ഞിരപ്പിള്ളി വിദ്യാഭ്യസ ജില്ലയുടെ കീഴിൽ ഈരാറ്റുപേട്ട സബ് ജില്ലയിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. പാലാ എഡ്യൂക്കേഷൻ എജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് മാനേജ്മെന്റ് സ്കൂൾ ആണിത് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

സെന്റ് പയസ് 10 യു.പി.എസ്. പയസ്‍മൗണ്ട്