ഗവ.എൽ പി എസ് നീലീശ്വരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി എസ് നീലീശ്വരം | |
---|---|
വിലാസം | |
നീലീശ്വരം ഗവ.എൽ.പി.സ്കൂൾ നീലീശ്വരം , നീലീശ്വരം പി.ഒ. , 683574 , എറണാകുളം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | glpsneeleeswaram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25415 (സമേതം) |
യുഡൈസ് കോഡ് | 32080201014 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 176 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഐഷ പി.കെ. |
പി.ടി.എ. പ്രസിഡണ്ട് | ബിബിൻ കുമാർ പി.വി. |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി ഉണ്ണി |
അവസാനം തിരുത്തിയത് | |
07-01-2022 | Glp |
ചരിത്രം
എറണാകുളം ജില്ലയുടെ കിഴക്കേ അതിർത്തി നാടാണ് മലയാറ്റൂർ.വളടെ പ്രസിദ്ധമായ മലയാറ്റൂർ കുരിസുമല
സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.
ആലുവ താലൂക്കിലെ കാലടി വില്ലേജിൽ ഉൾപ്പെടുന്ന മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലാണ് നീലീശ്വരം ഗവ.എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്.മലയോരഗ്രാമമായ ഇവിടെ ആദ്യകാലത്ത് പല സ്ഥലങ്ങളിൽ നിന്നും കുടിയേറ്റക്കാരായി എത്തിയവർ വിവിധ തൊഴിലുകളെ ആശ്രയിച്ച് ജീവിച്ചിരുന്നു.കൃഷി,കച്ചവടം എന്നിവ കൂടാതെ ഈറ്റ, മുള എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകളും ഉണ്ടായിരുന്നു.ഇത്തരം കുൂടുംബങ്ങളിൽ നിന്നുളള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമായിരുന്നു. ശ്രീനാരായണഗുരുവിന്റെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായി ആരംഭിച്ച എസ്.എൻ.ഡി.പി. സംഘം ഇതിനായി മുന്നിട്ടിറങ്ങി.അങ്ങനെ എസ്.എൻ.ഡി.പി യുടെ കെട്ടിടത്തിൽ വിദ്യാലയത്തിന് തുടക്കം കുറിച്ചു.
1950 ൽ സ്കൂൂളിനു സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടായി.ആദ്യം ഒരു കെട്ടിടം മാത്രമാണുണ്ടായിരുന്നത്.ഇപ്പോൾ അത് മൂന്നു കെട്ടിടങ്ങളായി മാറി.ആദ്യം മുതൽക്കു തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഈ സ്കൂൂളിനെ ആശ്രയിച്ചിരുന്നത്. തുടർന്ന് വന്ന അധ്യാപപകരുടേയും നാട്ടുകാരുടേയും നിരന്തര പരിശ്രമങ്ങളുടെ ഫലമായി നീലീശ്വരം ഗ്രാമത്തിൻെറ അഭിമാനമായി ഇന്നും ഈ വിദ്യാലയം നിലകൊളളുന്നു.
ഇന്ന് അങ്കമാലി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന രണ്ടാമത്തെ സർക്കാർ പ്രെെമറിസ്കൂൾ,ഉപജില്ലയിലെ ആദ്യത്തെ പ്രെെമറി ഹെെടെക് വിദ്യാലയം എന്നീ നിലകളിൽ ശ്രദ്ധേയമാണ് ഈ വിദ്യാലയം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ് nil
- സയൻസ് ക്ലബ്ബ് BINIMOLE K S
- ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ് LILLY K V
- ഫിലിം ക്ലബ്ബ് BIJU.P
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി. SHINU K C
- ഗണിത ക്ലബ്ബ്. JITHY K K
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്. SONIYA VARGHESE
- പരിസ്ഥിതി ക്ലബ്ബ്. BINIMOLE K S
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
LAKSHMI K M VAVAKUTTAN MARY M A JOSE P V KAMALAM K C SUBRAMANYAN JESSY K Varghese SUKUMARAN ANANDSAGAR SUJATHA M N
MANOJ K V
OMANAKUMARI M R
SMITHA K G
നേട്ടങ്ങൾ
BEST PTA AWARD SWICHITHA AWARD
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
P K Gopinadhan (Aditional District Magistrate)
M K Subramanyan (Best Teacher Award) Sreepriya (NCC cadet ,participant in republic day pared in NEWDELHI) Biju P Nadumuttam (poet,writter,teacher in GLPS Neeleeswaram)
NISHA NARAYANAN (poet,writter)
T B LAL (WRITER,JOURNALIST MALAYALA MANORAMA DAILY
SHINOD MALAYATTOOR (Mimicri & Cini Artist}
വഴികാട്ടി
{{#multimaps:10.18633,76.47538|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- 30mtrs from bus stand
near Malayattoor Neeleswaram grama panchayath. on Mundanjamattom route.
വർഗ്ഗങ്ങൾ:
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25415
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ