ഗവ. എൽ പി സ്കൂൾ, പൊക്ലാശ്ശേരി
................................
| ഗവ. എൽ പി സ്കൂൾ, പൊക്ലാശ്ശേരി | |
|---|---|
| വിലാസം | |
പൊക്ലാശ്ശേരി കണിച്ചുകുളങ്ങര പി.ഒ. , 688582 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1911 |
| വിവരങ്ങൾ | |
| ഫോൺ | 0478 2862285 |
| ഇമെയിൽ | 34219cherthala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34219 (സമേതം) |
| യുഡൈസ് കോഡ് | 32110400801 |
| വിക്കിഡാറ്റ | Q87477649 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ചേർത്തല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ആലപ്പുഴ |
| താലൂക്ക് | ചേർത്തല |
| ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 60 |
| പെൺകുട്ടികൾ | 55 |
| ആകെ വിദ്യാർത്ഥികൾ | 115 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | എൽ അജിത |
| പി.ടി.എ. പ്രസിഡണ്ട് | മേറീന സേവ്യർ |
| എം.പി.ടി.എ. പ്രസിഡണ്ട് | സീമ ഷാജി |
| അവസാനം തിരുത്തിയത് | |
| 07-01-2022 | 34219poclassery |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
സ്ഥാപിതം 1911 ആമുഖം കൊല്ലവർഷം 1085 പൊക്ലാശ്ശേരി ഭാഗത്തെ പ്രഭു കുടുംബാംഗങ്ങളായ വേഡിയം, വാഴുവേലി, കണ്ടംകുളം, കുറ്റിക്കാട് മഴുവക്കാട് തുടങ്ങിയ വീട്ടുകാർ 80 അടി നീളവും അതിനിണങ്ങുന്ന രീതിയിൽ ചെങ്കല്ലുവെട്ടി ഇരുവശവും മുഖപ്പോടുകൂടിയ ഒരു സ്കൂൾ കെട്ടിടം തീർത്തു സർക്കാരിന് വിട്ടുകൊടുത്തു സ്ക്കൂളിൻ്റെ ശരിയായ രീതിയിലുള്ള പ്രവർത്തനം 1911 ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി