ജി.എൽ.പി.എസ് ആനയാംകുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
18:36, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ് ആനയാംകുന്നു
വിലാസം
ആനയാംകുന്ന്

കുുമാരനല്ലൂർ
,
673602
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04952298399
ഇമെയിൽglpsanayamkunnul5@gmail.com
കോഡുകൾ
സ്കൂൾ കോഡ്47318 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈല കെ.എ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലയാളത്തിന്റെ  സ്വന്തം സാഹിത്യകാരൻ  എസ്.കെയുടെ സ്മരണകളുറങ്ങുന്ന ഇരുവഞ്ഞിപ്പുഴയുടെ   തീരത്തെ പുൽത്തേടത്ത്പറമ്പത്ത് 1926-ൽ ഉദാരമതിയായ ശ്രീ .വയലിൽ മോയിഹാജിയാണ് സ്കൂൾ സ്ഥാപിച്ചത്.അദ്ദേഹത്തിന്റെ പൗത്രൻ ശ്രീ.വി മരക്കാർ മാസ്റ്റർ സൗജന്യമായി നൽകിയ സ്ഥലത്താണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ  മലയോരപ്രദേശമായ ആനയാംകുന്നിൽ  അറിവിന്റെ കേന്രമായ ഈവിദ്യാലയം 

ഭൗതികസൗകരൃങ്ങൾ

ശിശു സൗഹൃദ ക്ലാസ്സ് റൂം,ടൈൽ പാകിയ ശുചിത്വമുള്ള ക്ലാസ്സ്മുറികൾ,എല്ലാ ക്ലാസിലും ഷെൽഫും ഫാനും,തിളപ്പിച്ചാറിയ കുടിവെള്ളം,ഇംഗ്ലീഷ് മീഡിയം ഡിവിഷൻ,ടൈൽ പാകിയ ടോയലറ്റും മൂത്രപ്പുരയും,മൈക്ക്സെറ്റ്,എൽ.സി.ഡി പ്രൊജക്ററർ,ക്ലാസ്സ് ലൈബ്രറി,രണ്ടായിരത്തിലധികം പുസ്ത്തകങ്ങളുള്ള സ്കൂൾ ലൈബ്രറി,പച്ചക്കറിത്തോട്ടം,പൂന്തോട്ടം,ഔഷധസസ്യത്തോട്ടം,ഇൻറർലോക്ക് പതിച്ചമുറ്റം,വൃത്തിയുള്ള അടുക്കള,ഐ.ടി പഠനത്തിന് മികവുറ്റ കമ്പ്യൂട്ടർ ലാബ്


മികവുകൾ

 ക്ലാസ്സ്തല കയ്യെഴുത്ത് മാസികകൾ,പഠനപിന്നോക്കാവസ്ഥ പരിഹരിക്കാൻ "നൂറുമേനി: ക്യാമ്പുകൾ, ,പഠനയാത്രകൾ,ശിൽപശാലകൾ,പൊതുവിജ്ഞാനത്തിന്  പ്രതിദിനക്വിസ്സ്,ഫോട്ടോഗ്യാലറി,എൻഡോവ്മെൻഡുകൾ,മികച്ച ഭക്ഷണം,മികവുറ്റ ക്ലബ്ബ് പ്രവർത്തനങ്ങൾ ,വായനവളർത്താനായി  വിജ്‌ഞാനച്ചെപ്പ്,കുഞ്ഞറിവ്,മുന്നോക്കകാർക്കായി കുതിപ്പ്,കുട്ടികളുടെ പഠനത്തിൽ അമ്മമാരുടെ പങ്കാളിത്തം ഉറപ്പുനരുത്താനായി അമ്മത്തണൽ .

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ഷൈല  കെ.എ,സുബൈദ പി.കെ,പ്രസീന പി,ജയരാജൻ വി.കെ,ഷൈലജ ടി.തോട്ടത്തിൽ,ബീനാകുമാരി ടി.പി,സുബൈദ ​​എം.പി,  ഷിജി പി.ജെ,                                         അബ്ദുൾകരീം കൊള്ളോളത്തിൽ,പാത്തുമ്മ ടി.പി,ശോഭ ജെ.ആർ,ജിജി ജെ.എ

ക്ളബുകൾ

സയൻസ് ക്ളബ്

ആകാശവിസ്മയങ്ങൾ എന്ന പേരിൽ കുട്ടികളുടെ സ്രഷ്ടികൾ ഉൾപ്പെടുത്തികൊണ്ട് ഒരു ചുമർമാസിക തയ്യാറാക്കിയിട്ടുണ്ട്.കുട്ടികളുടെ പൊതുവിജ്ഞാനം വളർത്തുന്നതിനായി ദൈനംദിന ക്വിസ്സ് "വിജ്ഞാനചെപ്പ്" നടത്തുന്നുണ്ട്.

ഗണിത ക്ളബ്=

രണ്ട് കുസൃതികണക്ക് ദിവസവും രാവിലെ അവതരിപ്പിക്കാറുണ്ട്.മാസാന്ത്യം ക്വിസ്സ് മത്സരം .ജ്യോമട്രിക് ചാർട്ട്,സംഖ്യാ ചാർട്ട്,ടാൻഗ്രാം എന്നിവ ഓരോ ഗ്രൂപ്പ് കുട്ടികൾ ആഴ്ചയിൽ ഒന്നു വീതം ബോർഡിൽ പ്രദർശിപ്പിക്കുന്നു

==

ഹരിതപരിസ്ഥിതി ക്ളബ്

ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം,പൂന്തോട്ടം ഉണ്ടാക്കിയിട്ടുണ്ട്

==

അറബി ക്ളബ്

ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്സ് മത്സരങ്ങൾ നടത്തുന്നു. പതിപ്പ് നിർമാണം,കയ്യെഴുത്ത് മാസിക നിർമാണം. പ്രത്യേക നിർദേശങ്ങളടങ്ങിയ ബോർഡുകൾ സ്ഥാപിക്കൽ

സാമൂഹൃശാസ്ത്ര ക്ളബ്

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി നടത്തി.

എല്ലാ  ദിനാചരത്തോടനുബന്ധിച്ച്  ക്വിസ്സ് മത്സരങ്ങൾ നടത്താറുണ്ട്.

സ്വാതന്ത്ര്യദിനം-രക്ഷിതാക്കൾക്ക് ക്വിസ്സ് മത്സരം. ചുമർമാസിക തയ്യാറാക്കിയിട്ടുണ്ട്. പതിപ്പ് നിർമാണം.

വഴികാട്ടി

{{#multimaps:11.316671,76.0057971|width=800px|zoom=12}}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ആനയാംകുന്നു&oldid=399703" എന്ന താളിൽനിന്ന് ശേഖരിച്ചത്