ജി.എൽ.പി.എസ് കാക്കശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് കാക്കശ്ശേരി | |
---|---|
വിലാസം | |
കാക്കശ്ശേരി കാക്കശ്ശേരി പി.ഒ. , 680511 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഇമെയിൽ | kakkasseryglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24207 (സമേതം) |
യുഡൈസ് കോഡ് | 32071100401 |
വിക്കിഡാറ്റ | Q64089834 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മുല്ലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | എളവള്ളി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 48 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജിന്ദ്രമോഹൻ കെ |
പി.ടി.എ. പ്രസിഡണ്ട് | പ്രസാദ് കെ യു |
എം.പി.ടി.എ. പ്രസിഡണ്ട് | റോജിത |
അവസാനം തിരുത്തിയത് | |
03-01-2022 | ലിതിൻ കൃഷ്ണ ടി ജി |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം ത്രിസൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽപെട്ട എളവള്ളി പഞ്ചായത്തിലാണ്,കാക്കശ്ശേരി ഗവ.എൽ.പി.സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.കാക്കശ്ശേരിയിലെ ഗ്രാമീണ ജനതയ്ക്ക് മുൻപിൽ അറിവിന്റെ ജാലകം തുറന്നിട്ടത് ഈ സ്ഥാപനമാണ്.വര്ഷങ്ങളുടെ പാരമ്പര്യവുമായി ഈ സ്‌കൂൾ ഇന്നും കാക്കശ്ശേരിയെ സ്വാധീനിക്കുകയും നിർണയിക്കുകയും ചെയ്യുന്നുണ്ട് . കാക്കശ്ശേരി എന്ന സ്ഥലപ്പേര് പ്രസിദ്ധമാകുന്നത് കാക്കശ്ശേരി ഭട്ടതിരിയുടെ ജന്മസാനിദ്ധ്യമാണ്. കാക്കശ്ശേരിയിൽ ഒരു എലിമെന്ററി സ്‌കൂൾ സ്ഥാപിക്കപ്പെടുന്നത് 1923ലാണ് ശ്രീ.പറിഞ്ചുകുട്ടി മാസ്റ്ററുടെ ശ്രമഫലമായിരുന്നു അഞ്ചാം ക്ലാസ് വരെയുള്ള സ്ഥാപനം.പറപ്പൂക്കാരൻ യാക്കോബിന്റെ പറമ്പിലെ വാടകകെട്ടിടത്തിലായിരുന്നു സ്‌കൂൾ സ്ഥിതിചെയ്തിരുന്നത് . 1972ൽ നാട്ടുകാരുടെ അപേക്ഷമാനിച്ചു സർക്കാർ പൊന്നും വിലക്കെടുത് പറപ്പൂക്കാരൻ യാക്കോബിന്റെ കയ്യിൽ നിന്ന് വാങ്ങി,പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചു.ഗവണ്മെന്റ് ഏറ്റെടുത്ത ശേഷം 1974-75ൽ പ്രവർത്തനം പുനരാരംഭിച്ചു.അന്നുമുതലാണ് കാക്കശ്ശേരി ഗവ.എൽ.പി.സ്‌കൂൾ എന്നറിയപ്പെട്ടത് .
ഭൗതികസൗകര്യങ്ങൾ
സ്‌കൂളിൽ 5 വർഷത്തിലധികമായി ഉച്ചഭക്ഷണപരിപാടി മുടക്കമില്ലാതെ തുടരുന്നു . ആഴ്ചകളിൽ പാലും മുട്ടയും മുടങ്ങാതെ നൽകി വരുന്നുണ്ട് .സ്‌കൂളിന് സ്വന്തമായി ഒരു കിണറും ഉണ്ട് .സ്‌കൂളിന് ചുറ്റുമതിലും ഗേറ്റും ബാത്ത് റൂം സൗകര്യങ്ങൾക്കൊപ്പം ഉച്ചഭക്ഷണത്തിനു വേണ്ടി പ്രത്യേകം കെട്ടിടമുണ്ട്. 75 സെന്റ് സ്ഥലത്താണ് സ്‌കൂൾ നിലനിൽക്കുന്നത് .കുടി വെള്ളത്തിന് പൈപ് സൗകര്യമുണ്ട് . 8 വർഷമായി പ്രീ-പ്രൈമറി ക്ളാസുകൾ നിലവിൽ ഉണ്ട് . കൂടെ കമ്പ്യൂട്ടർ വിദ്യാഭ്യാസം അതിന്റേതായ നല്ല രീതിയിൽ എല്ലാ വിദ്യാര്ഥികൾക്കും കമ്പ്യൂട്ടർ സൗകര്യം പ്രയോജനപ്പെടുത്താൻ സ്‌കൂളിന് സാധിക്കുന്നുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രസിദ്ധ സംസ്‌കൃതപണ്ഡിതനായ ശ്രീ.സി.പി വാസുദേവൻ ഇളയതിന്റെ സാമീപ്യം ഗവ.എൽ.പി.സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.സ്‌കൂളിലെ പല പ്രധാന ചടങ്ങുകള്ക്കും പ്രവർത്തനങ്ങൾക്കും അദ്ദേഹം മുൻകൈ എടുത്തിട്ടുണ്ട് .അദ്ദേഹത്തിന്റെ മകനായ ഡോ.പി.സി മുരളിമാധവൻ കാലടി ശ്രീ.ശങ്കരാചാര്യസംസ്‌കൃതസർവകലാശാലയിലെ സംസ്‌കൃതവിഭാഗം റീഡറാണ്.വൈസ്ചാൻസലർ സ്ഥാനത്തേക്കുള്ള പാനലിൽ അദ്ദേഹം ഉണ്ടായിരുന്നു .പി.സി മുരളിമാധവൻ സ്‌കൂളിലെ പൂർവവിദ്യാർത്ഥിയാണ്.എറണാംകുളം സെന്റ്.ആൽബർട്ടസ് കോളേജിൽ സംസ്‌കൃതം പ്രൊഫസറായിരുന്ന പി.ബാലകൃഷ്ണൻ നായർ അധ്യാപകനും കവിയും പണ്ഡിതനുമായ ശ്രീ.രാധാകൃഷ്ണൻ കാക്കശ്ശേരി എന്നിവർ ഈ സ്‌കൂളിലെ പൂർവവിദ്യാർത്ഥികളിൽ പ്രമുഖരാണ്.വ്യത്യസ്ത മേഖലകളിൽ ജോലിയെടുക്കുന്ന പല പൂർവ്വവിദ്യാർത്ഥികളും ഈ സ്‌കൂളിന് സ്വന്താമായുണ്ട്.യുവകവിയായ പ്രസാദ് കാക്കശ്ശേരി സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോഴൊത്തെ പി.ടി.എ പ്രസിണ്ടന്റുമാണ്
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.472246,76.098277 |zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24207
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ