ശ്രീ ജനാർദ്ദന എൽ.പി.എസ് മുരിങ്ങോടി

Schoolwiki സംരംഭത്തിൽ നിന്ന്
22:23, 24 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ശ്രീ ജനാർദ്ദന എൽ.പി.എസ് മുരിങ്ങോടി
പ്രമാണം:School-sjlps14842.png
വിലാസം
മുരിങ്ങോടി

ശ്രീ ജനാർദ്ദന എൽ പി സ്കൂൾ, മുരിങ്ങോടി , മേൽമുരിങ്ങോടി പി ഓ
,
670673
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04902445140
കോഡുകൾ
സ്കൂൾ കോഡ്14842 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ഓമന k
അവസാനം തിരുത്തിയത്
24-12-2021Sajithkomath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്ര പ്രസിദ്ധമായ പുരളിമലയുടെ താഴ്വാരത്തിൽ ആനക്കുഴി - മുരിങ്ങോടി റോഡരികിൽ ആണ് ശ്രീ ജനാർദ്ദന എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് 1953 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച്‌ കൂത്തുപറമ്പ ബ്ലോക്കിൻറെ ധനസഹായത്തോടെ 1956 ൽ സ്കൂൾ നിലവിൽ വന്നു . അന്നത്തെ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് എടച്ചേരി നാരായണൻ നമ്പ്യാർ ആണ് സ്കൂൾ സ്ഥാപകൻ . ശ്രീമതി ജാനകി ടീച്ചർ ആണ് ആദ്യത്തെ അദ്ധ്യാപിക. സി എച് കുട്ടികൃഷ്ണൻ മാസ്റ്റർ , എൻ സി ഗോപാലൻ മാസ്റ്റർ ,മുകുന്ദൻ മാസ്റ്റർ എന്നിവർ ആയിരുന്നു ആദ്യ സാരഥികൾ . പിന്നീട് പി ഐ മേധാവി ടീച്ചർ , അനന്തൻ മാസ്റ്റർ , നാരായണി ടീച്ചർ , എന്നിവരും വന്ന് ചേർന്നു. ഏറ്റവും കൂടുതൽ കാലം ഹെഡ് മാസ്റ്റർ പദവി അലങ്കരിച്ചത് എം അനന്തൻ മാസ്റ്റർ ആണ്. ശ്രീമതി ഓമന ടീച്ചർ ആണ് സ്കൂളിന്റെ പുതിയ സാരഥി.

ക്ലാസ്മുറികൾ , ഫർണിച്ചറുകൾ,മൈതാനം, കംപ്യൂട്ടറുകൾ,പാചകപ്പുര,ടോയ്‌ലറ്റുകൾ,കുടിവെള്ളം,ഇന്റർനെറ്റ്,തുടങ്ങിയവ ഉണ്ട്

==

വിദ്യാർത്ഥികളുടെ അഭിരുചികൾ പ്രോത്സാഹിപ്പിക്കാൻ ക്ലബ്ബുകൾ ,ബാലസഭകൾ,ദിനാചരണങ്ങൾ,കല-കായിക മത്സരങ്ങൾ,യോഗ,ജൈവ പച്ചക്കറി കൃഷി,ശുചിത്വ പരിപാടികൾ,ബോധവത്കരണ ക്ലാസുകൾ.

ശ്രീമതി ഇ പദ്മിനി അമ്മയുടെ നേതൃത്വത്തിൽ ഉള്ള ഭരണസമിതി ആണ് മാനേജ്‌മന്റ് കമ്മിറ്റി

സി എച് കുട്ടികൃഷ്ണൻ മാസ്റ്റർ,പി ഐ മേധാവി,എം അനന്തൻ മാസ്റ്റർ, കെ ഗോവിന്ദൻ മാസ്റ്റർ,എ കെ ഗിരിജ ടീച്ചർ, കെ ശശീന്ദ്രൻ മാസ്റ്റർ

കെ കെ. ഗ്രൂപ്പ് എം ഡി. കെ കെ മോഹൻദാസ്, അഡ്വക്കേറ്റ് എ ടി മാത്യു,ഡോക്ടർ മനോജ്‌ബാബു,ഡോക്ടർ സീന, സൂർജിത് , മേജർ pushpanghathan , പ്രിയേഷ് രവീന്ദ്രൻ army , mount cycling ചാമ്പ്യൻ ആശിഷ് ,പ്രകൃതി ചികിത്സകൻ രാജീവ് മാസ്റ്റർ

വഴികാട്ടി