ജി യു. പി. എസ്. ചന്തേര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു. പി. എസ്. ചന്തേര | |
---|---|
വിലാസം | |
ചന്തേര മാണിയാട്ട് പി.ഒ. , 672310 , കാസർഗോഡ് ( ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 04672 214459 |
ഇമെയിൽ | 12518ialps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12518 (സമേതം) |
യുഡൈസ് കോഡ് | 32010700410 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് ( |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് (KANHANGAD) |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് KASARAGOD |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ TRIKKARIPPUR |
താലൂക്ക് | ഹോസ്ദുർഗ് HOSDURG |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം NILESHWAR |
തദ്ദേശസ്വയംഭരണസ്ഥാപനം | പീലിക്കോട് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് AIDED |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം GENERAL SCHOOL |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 131 |
ആകെ വിദ്യാർത്ഥികൾ | 241 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മീനാകുമാരി' സി എം |
പി.ടി.എ. പ്രസിഡണ്ട് | അജിത്കുമാർ കെ.എം |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ രാജു |
അവസാനം തിരുത്തിയത് | |
03-01-2022 | Anilpm |
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
സയൻസ് ക്ലബ്ബ്
ഭാഷാ ക്ലബ്ബ്
മലയാളം ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
വിദ്യാരംഗം കലാ സാഹിത്യ വേദി.
ഗണിത ക്ലബ്ബ്.
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
പരിസ്ഥിതി ക്ലബ്ബ്.
മാതൃഭൂമി സീഡ് ക്ലബ്ബ്.
ജെ.ആർ.സി ക്ലബ്ബ്.
ഇംഗ്ലീഷ് ക്ലബ്.
അറബി ക്ലബ്.
നല്ല പാഠം.
പ്രവൃത്തിപരിചയക്ലബ്.
നേർക്കാഴ്ച.
കലാസൃഷ്ടികൾ
ചരിത്രം
1914 ൽ സ്ഥാപിതമായ ഈ സ്ഥാപനം പിലിക്കോട് ഗ്രാമ പഞ്ചായത്തിൽ ചന്തേര സ്ഥിതി ചെയ്യുന്നു. കാലിക്കടവ് തൃക്കരിപ്പൂർ റോഡിൽ ചന്തേര പോലീസ് സ്റ്റേഷന് തെക്കുമാറി റോഡിനരികിലാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
66സെൻറ് സ്ഥല൦ മൂന്ന് കെട്ടിടത്തിലായി 11 ക്ലാസ് മുറികൾ ഒരു സ്മാർട്ട്ക്ലാസ് റൂം അസംബ്ലി ഹാൾ എന്നിവ ഉണ്ട്. 18 കമ്പ്യൂട്ടറും, 4 LCD Projector ഉം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഹെൽത്ത് ക്ലബ്ബ്,ശുചിത്വസേന,സ്കൗട്ട്&ഗൈഡ്,ഇക്കോ ക്ലബ്ബ്,യോഗ ക്ലാസ്,ക്ലാസ് മാഗസിൻ, വിദ്യാരഗ൦ കലാസാഹിത്യവേദി,
മാനേജ്‌മെന്റ്
മുൻസാരഥികൾ
പി ബാലകൃഷ്ണൻ മാസ്ററർ ,കെ കൃഷ്ണൻ മാ15380logoസ്ററർ, സാവിത്രി ടീച്ചർ , പി.രാജൻ മാസ്ററർ, ടി.വി. ബാലകൃഷ്ണൻ മാസ്ററർ, സി.എം.രവീന്ദ്രൻ നായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നന്ദകുമാർ ടി വി, പി പി ലിബീഷ് കുമാർ, എ രാജമോഹൻ, ഇ പി രാജഗോപാലൻ K BALAKRISHNAN NAMBIAR
ചിത്രശാല
വഴികാട്ടി
{{#multimaps:12.18449,75.17106|zoom=13}}
പിലിക്കോട് പഞ്ചായത്തിലെ കാലിക്കടവിൽ നിന്നു ഒരു കിലോമീറ്റർ തെക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന
- കാഞ്ഞങ്ങാട് (KANHANGAD) വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് (KANHANGAD) വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് AIDED വിദ്യാലയങ്ങൾ
- കാസർഗോഡ് ( റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് ( റവന്യൂ ജില്ലയിലെ എയ്ഡഡ് AIDED വിദ്യാലയങ്ങൾ
- 12518
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് ( റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ