ജി എം എൽ പി എസ് ഒടോമ്പറ്റ
'
ജി എം എൽ പി എസ് ഒടോമ്പറ്റ | |
---|---|
വിലാസം | |
ഒടോമ്പറ്റ ചെമ്പ്രശ്ശേരി എസ്റ്റേറ്റ് പി ഒ , മലപ്പുറം 679327 | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഇമെയിൽ | lathat70@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18540 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലത ടി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. 1947 ൽ ആണ് .അന്ന് ഡിസ്ട്ടീക്ട് ബോർഡിൻറെ കീഴിലായിരുന്നു. 1978-79 വരെ വാടകക്കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.1978-79 അധ്യയന വർഷത്തിൽ ഇപ്പോഴത്തെ സ്കൂൾ കെട്ടിടം പൂർത്തിയാവുകയും 18/10/1979 ൽ അന്നത്തെ ഡി ഇ ഒ ശ്രീ എൻ ദിവാകരൻ നായർ അത് ഉദ്ഘാടനം ചെയ്യുകയും ചെയ്തു . ഈ പ്രവർത്തനങ്ങളിലെല്ലാം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ സഹായം ലഭിക്കുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
ഈ സ്കുളിന് ഇന്ന് ടോയിലറ്റ് ,കിണർ, മൂത്രപ്പുര എന്നീ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉണ്ടെങ്കിലും കുട്ടികളുടെ കായിക വിനോദം പരിപോഷിപ്പിക്കാനുതകുന്ന ഒരു കളിസ്ഥലം ഇല്ല എന്നത് ഒരു ന്യൂനതയാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്