എ.യു.പി.എസ്.മഡോണ

Schoolwiki സംരംഭത്തിൽ നിന്ന്
17:07, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rojijoseph (സംവാദം | സംഭാവനകൾ) (ടാബ് നിർമ്മിക്കൽ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ്.മഡോണ
വിലാസം
കാസർഗോഡ്


കാസറഗോഡ്
,
671121
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ04994224433
ഇമെയിൽmadonaups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11473 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , കന്നഡ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ. അന്നമ്മ തോമസ്
അവസാനം തിരുത്തിയത്
02-01-2022Rojijoseph


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


അപോസ്റ്റോലിക് കാർമൽ സന്യാസ സഭ നടത്തുന്ന എഡ്യൂക്കേഷൻ ഏജൻസി , 1939 കന്നഡ സ്കൂൾ സ്ഥാപിച്ചു .


ചരിത്രം

അപോസ്റ്റോലിക് കാർമൽ സന്യാസ സഭ നടത്തുന്ന എഡ്യൂക്കേഷൻ ഏജൻസി , 1939 കന്നഡ സ്കൂൾ സ്ഥാപിച്ചു . 10 വർഷം കഴിഞ്ജ്‌ മലയാളം മീഡിയം സ്ഥാപിച്ചു . കാസറഗോഡ് മുൻസിപ്പാലിറ്റിയിൽ ഉയർന്ന നിലവാരം പുലർത്തുന്ന സ്കൂൾ ആയി മഡോണ .ആദ്യ കാലങ്ങളിൽ 1500 കുട്ടികൾ ഈ സ്കൂളിൽ പഠിച്ചിരുന്നു.

ഭൗതികസൗകര്യങ്ങൾ

ഓടിട്ട കെട്ടിടങ്ങൾ , ക്ലാസ് മുറികൾ സ്ക്രീൻ കൊണ്ട് ഭാഗിച്ചവയാണ് . ഗ്രൗണ്ട് ഉണ്ട്. കുടിവെള്ളവും, കിണറും ഉണ്ട് . ഇലെക്ട്രിസിറ്റി ഉണ്ട്. ആൺകുട്ടികൾക്കും , പെൺകുട്ടികൾക്കും പ്രത്യേകം ശുചമുറികൾ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

സോഷ്യൽ സയൻസ് ക്ലെബ് സജീവമായി സമൂഹ നന്മ പ്രവർത്തികൾ ചെയ്യുന്നു.

  • കരാട്ടെ ക്ലാസ്
  • ഡാൻസ് ക്ലാസ്
  • ഹിന്ദി സ്പെഷ്യൽ കോച്ചിങ്
  • പി. എസി. സി കോച്ചിങ്
  • സ്‌പോക്കൺ ഇംഗ്ലീഷ് എന്നിവ നടക്കുന്നു .

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്.മഡോണ&oldid=1175578" എന്ന താളിൽനിന്ന് ശേഖരിച്ചത്