സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഏനാദി എൽ പി എസ്സ് ഏനാദി
വിലാസം
ഏനാദി

ഏനാദി
,
686608
സ്ഥാപിതം1 - 6 - 1960
വിവരങ്ങൾ
ഇമെയിൽlpsenadi@gmailcom
കോഡുകൾ
സ്കൂൾ കോഡ്45217 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് യു ഡി
അവസാനം തിരുത്തിയത്
31-12-2021Jayasankarkb


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വാഴയിൽ ശ്രീ ദാമോദരൻ എന്ന വ്യക്തിയുടെ ശ്രെമഭലമായി 1960 ൽ ഏനാദി കർഷക സമാജത്തിൻറെ കീഴിൽ ഈ സ്കൂൾ സ്ഥാപിതമായി . കോട്ടയം ജില്ലാ , വൈക്കം താലൂക്, ചെമ്പു വില്ലേജ്, ചെമ്പു പഞ്ചായത്ത് ഏനാദി എന്ന കൊച്ചു ഗ്രാമത്തിലാണ് നാടിൻറെ അഭിമാനമായി ഏനാദി എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ സ്കൂളിൻറെ പ്രഥമ മാനേജർ വാഴയിൽ ശ്രീ. ദാമോ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദരനും ആദ്യ ഹെഡ്മിസ്ട്രസ് ശ്രീമതി .ജി .രാധാമണിയമ്മയും ആയിരുന്നു. പിന്നീട് നല്ല ഭരണസമിതിയുണ്ടായി . പ്രൊ. ഡി. മോഹനൻ നായരുടെ കാലത്തു സ്കൂൾ ചുറ്റുമതിൽ കെട്ടി നിറയെ വൃക്ഷങ്ങൾ വച്ചു. പിന്നീട് വന്ന ശ്രീ എം പി. സെന്നിൻറെ പരിശ്രമഫലമായി നഴ്സറി തുടങ്ങി, കമ്പ്യൂട്ടർ ലാബ് ഉണ്ടാക്കി , സ്കൂൾ ബസ് വാങ്ങി. അദ്ധ്യാപകരുടെ ഒത്തൊരുമയും കഠിനാധ്വാനത്തിന്റെ ഫലമായി ഏനാദി എൽ പി സ്കൂൾ അഭിമാനകരമായ നേട്ടങ്ങളുമായി ഈ നാടിൻറെ വിദ്യാജ്യോതിസായി ഉയർന്നു നിൽക്കുന്നു .

     സമൂഹത്തിൻറെ വിവിധ തുറകളിൽ സേവനമനുഷ്ഠിക്കുന്ന ധാരാളം വ്യെക്തികൾ  പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഈ സരസ്വതിക്ഷേത്രത്തിൽനിന്നുമാണ് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:9.800307,	76.427808| width=500px | zoom=16 }}
"https://schoolwiki.in/index.php?title=ഏനാദി_എൽ_പി_എസ്സ്_ഏനാദി&oldid=1164337" എന്ന താളിൽനിന്ന് ശേഖരിച്ചത്