ടി.എൻ.എൽ.പി.എസ് ഏങ്ങണ്ടിയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ടി.എൻ.എൽ.പി.എസ് ഏങ്ങണ്ടിയൂർ | |
---|---|
വിലാസം | |
ഏങ്ങണ്ടിയൂർ തിരുനാരായണ എൽ.പി സ്കൂൾ ഏങ്ങണ്ടിയൂർ , 680615 | |
സ്ഥാപിതം | 01 - 06 - 1913 |
വിവരങ്ങൾ | |
ഫോൺ | 9349943686 |
ഇമെയിൽ | tnlpsgr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24510 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി.വി ഉമാഭായ് |
അവസാനം തിരുത്തിയത് | |
28-12-2021 | Nidheeshkj |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ശ്രീ നാരായണ ഗുരുവിൻറെ 'വെളിച്ചം പകരുക' എന്ന നിർദ്ദേശ പ്രകാരം ഈ വിദ്യാലയം 1913 ൽ ഏങ്ങണ്ടിയൂർ ഗോൾഡൻ മൈതാനത്തിൽ ആരംഭിക്കുകയും പിന്നീട് 1930 ൽ പൊക്കുളങ്ങരയിൽ മാറ്റി സ്ഥാപിക്കപ്പെട്ടു. വൈക്കാട്ടിൽ പോഴർ അവർകളാണ് ഈ സ്ഥാപനത്തിൻറെ ആദ്യ മാനേജർ.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൻറെ വിസ്തൃതി 883.75 ആണ്
പാഠ്യേതര പ്രവർത്തനങ്ങൾ
കൃഷി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്ത കാർഡിയോളജിസ്റ്റ് ഉത്തമൻ ഡോക്ടർ, റേഡിയോ ഒാഫീസർ ഭോജരാജൻ
നേട്ടങ്ങൾ .അവാർഡുകൾ.
വഴിക്കാട്ടി
{{#multimaps:10.5028,76.0595|zoom=15}})