എ.എൽ.പി.എസ് കീഴില്ലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് കീഴില്ലം | |
---|---|
![]() | |
വിലാസം | |
കീഴില്ലം പി.ഒ കിള്ളിമംഗലം, തൃശൂർ എ.എൽ.പി സ്കൂൾ കീഴില്ലം
പി.ഒ കിള്ളിമംഗലം, തൃശൂർ , 680591 | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഇമെയിൽ | alpskeezhillam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24627 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം.എസ് സുബൈഡ |
അവസാനം തിരുത്തിയത് | |
28-12-2021 | Busharavaliyakath |
പ്രോജക്ടുകൾ |
---|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==പഞ്ചായത്ത് ഭരണ സംവിധാനം നിലവിൽ വന്ന ശേഷം പഞ്ചായത്ത് ഭരിച്ചിരുന്ന ചില വ്യക്തികളുടെ ശ്രമഫലമായി പ്രദേശത്തെ നാട്ടുകാരുടെ സഹകരണത്തോടെ 1964-ൽ കീഴില്ലം എന്ന സ്ഥലത്തു പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ സ്കൂൾ നിലവിൽ വന്നു. ഇതിനു വേണ്ടി പരിശ്രമിച്ചവർ അടിയമ്പുറത്ത് കൃഷ്ണൻ കുട്ടി നായർ, കൈപ്പിള്ളി ഗോപാലൻ നായർ എന്നിവരായിരുന്നു. 1964-ൽ സ്കൂൾ ആരംഭിക്കുമ്പോൾ ഒന്നാം ക്ലാസ് മാത്രമായി ഒരു വാടക കെട്ടിടത്തിലായിരുന്നു ആരംഭിച്ചത്. പിന്നീട് 30 കുട്ടികളായിരുന്നു ആദ്യ വര്ഷം പ്രവേശനം നേടിയത്. ആദ്യത്തെ പ്രധാനാധ്യാപകൻ നാരായണൻ മാസ്റ്റർ ആയിരുന്നു. ആദ്യമായി ചേർന്ന കുട്ടി ശങ്കരൻ ഐ. ആർ ആയിരുന്നു. പിന്നീട് മണ്ഡപത്തിങ്കൽ, ചെറുപറമ്പിൽ എന്നീ കുടുംബക്കാരിൽ നിന്നും ലഭ്യമാക്കിയ ഒരേക്കർ സ്ഥലത്തു പഞ്ചായത് ഉടമസ്ഥതയിൽ 1965-ൽ സ്കൂൾ കെട്ടിടം നിലവിൽ വന്നു. തുടർന്ന് പടിപടിയായി നാലാം ക്ലാസ് വരെ ഉയർന്നു. ഹിന്ദു- നായർ, ഈഴവ സമുദായത്തിൽപെട്ടവരായിരുന്നു പ്രദേശവാസികൾ ഒട്ടുമിക്കവരും. ഇവരിൽ ഭൂരിഭാഗവും കർഷകരും വിദ്യാഭ്യാസം കുറഞ്ഞവരുമായിരുന്നു.പഞ്ചായത്തിന്റെ അധീനതയിലായിരുന്ന ഈ വിദ്യാലയം ഇപ്പോൾ സർക്കാർ വിദ്യാലയമായി മാറ്റിയിരിക്കുന്നു.