ജിഎൽപിഎസ് പുഞ്ചക്കര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജിഎൽപിഎസ് പുഞ്ചക്കര | |
|---|---|
| വിലാസം | |
പുഞ്ചക്കര പുഞ്ചക്കര. , രാജപുരം പി. ഒ 671532 | |
| സ്ഥാപിതം | 10 ജൂലായ് 1998 |
| വിവരങ്ങൾ | |
| ഫോൺ | 9497838579 |
| ഇമെയിൽ | 12320glpspunchakkara@gmail.com |
| വെബ്സൈറ്റ് | 12320glpspunchakkara.blogspot.in/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12320 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോ൪ജ്കുുട്ടി കെ എ |
| അവസാനം തിരുത്തിയത് | |
| 24-12-2021 | Nhanbabu |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1998 ജൂലായ് 10 ന് കള്ളാർ പഞ്ചായത്തിലെ പാലംകല്ല് എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥാപിതമായി. തുടക്കത്തിൽ പാലംകല്ല് പള്ളി വക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 2000 മെയ് 29ാ തീയ്യതി ഇന്ന് കാണുന്ന മനോഹരമായ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. ശ്രീ ഇടയില്ല്യം കുഞ്ഞിരാമൻ നായർ സംഭാവന ചെയ്ത സ്ഥലത്ത് മുഴുവൻ നാട്ടുകാരുടെയും പരിശ്രമവും സഹകരണവും കൊണ്ടാണ് ഈ വിദ്യാലയം പടുത്തുയർത്തിയത് . ഡി.പി.ഇ.പി യുടെ ധനസഹായത്തോടെ എകാധ്യാപകവിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയം നാലുവർഷം കൊണ്ട് പൂർണ എൽ.പി സ്കൂളായി മാറി
ഭൗതികസൗകര്യങ്ങൾ
- നാല് ക്ലാസ്സ് മുറിയും ഒരു ഓഫീസ് മുറിയും ചേർന്ന കോൺക്രീറ്റ് കെട്ടിടം
- ഒരു ക്ലാസ്സ് മുറി മാത്രം ആയിട്ടുള്ള കോൺക്രീറ്റ് കെട്ടിടം
- പാചകപുര
- കുടിവെള്ളം
- ടോയിലറ്റ് സൗകര്യം
- സ്റ്റേജ്
- ചുറ്റുമതിൽ
- വാട്ടർ പ്യൂരിഫയർ
- കംപ്യൂട്ടർ
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- സ്കൂൾ വാർഷികം
- സ്കൂൾ പച്ചക്കറി കൃഷി
- പഠനയാത്ര
- വിവിധ ദിനാചരണങ്ങൾ
ക്ലബ്ബുകൾ
- ഹെൽത്ത് ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- സയൻസ് ക്ലബ്ബ്
- ഗണിതക്ലബ്ബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ടിൽ രാജപുരം ബസ്സ്റ്റോപ്പിൽ നിന്നും ബളാൽ റൂട്ടിൽ 3 കിലോമിറ്റർ ദൂരം
|