കുടക്കളം യു.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുടക്കളം യു.പി.എസ് | |
---|---|
വിലാസം | |
എരഞ്ഞോളി , , കണ്ണൂർ 670107 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 04902306214 |
ഇമെയിൽ | kupseranholi@gmail.com |
വെബ്സൈറ്റ് | www.kudakkalamups.wordpress.om |
കോഡുകൾ | |
സ്കൂൾ കോഡ് | 14362 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീല. പിഎം |
അവസാനം തിരുത്തിയത് | |
30-12-2021 | MT 1260 |
ചരിത്രം
എരഞ്ഞോളി ഗ്രാമ പഞ്ചായത്തിലെ 6ാം വാർഡിൽ 1926-ൽ സ്ഥാപിതമായ ലോവർ പ്രെെമറിയായി ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം പിന്നീട് ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുളള സ്കുളാതി മാറി ശ്രീ കുഞ്ഞമ്പു ഗുരുക്കളാണ് സ്ഥാപക മാനേജർ. ആയിരക്കണക്കിന് ആളുകൾക്ക് അക്ഷരജ്ഞാനം പകർന്ന ഈ വിദ്യാലയം പി.ടി.എയുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹായത്തോടെ മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.776075561285264, 75.51532266790625 | width=800px | zoom=17}}