ഗവൺമെന്റ് എൽ.പി.എസ്. പൂവണത്തുംമൂട്

11:17, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ.പി.എസ്. പൂവണത്തുംമൂട്
പ്രമാണം:42322 glps poovanathmmoodu.jpg
വിലാസം
പൂവണത്തുംമൂട്

വാമനപുരം പി. ഓ.തിരുവനന്തപുരം
,
695606
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ04722837848
ഇമെയിൽlpspoovana@gmail.com
കോഡുകൾ
സ്കൂൾ കോഡ്42322 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളx
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ.സലിം
അവസാനം തിരുത്തിയത്
31-12-2021PRIYA


പ്രോജക്ടുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെല്ലനാട് പഞ്ചായത്തിൽ ,വാമനപുരത്തിനടുത്തായി കോട്ടുകുന്നം മലയുടെ അടിവാരത്താണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

                 എ.ഡി.1929 ലാണ് (കൊ :വ : 104)  സ്കൂൾ  പ്രവർത്തനം ആരംഭിച്ചത്.മാനേജ്മെൻറ് സ്കൂൾ ആയാണ് തുടങ്ങിയത്. വാമനപുരം കുണ്ടയത്തുകോണം വിളയിൽവീട്ടിൽ പി.സരസ്വതി അമ്മയായിരുന്നു മാനേജരും ആദ്യ ഹെഡ്മിസ്ട്റസും.  പൂവണത്തുംമൂട് കിഴക്കേകര വീട്ടിൽ പത്മാക്ഷി അമ്മയായിരുന്നു ആദ്യ വിദ്യാർത്ഥിനി.പതിനൊന്നുവർഷത്തിനുശേഷം ഈ വിദ്യാലയം റോമൻ കത്തോലിക്ക ബിഷപ്പിന് വിറ്റു.1948 ൽ  ബിഷപ്പ് സ്കൂൾ ഗവൺമെ൯റിന് കൈമാറി.ഹെഡ്മാസ്ട്റായിരുന്ന പത്മനാഭ പിള്ള സർ തന്നെ ഗവൺമെ൯റ് ഏറ്റെടുത്തപ്പോഴും ഹെഡ്മാസ്ട്റായി തുടർന്നു.വിലപ്പെട്ട നേട്ടങ്ങൾ  സ്കൂളിന് നേടിക്കൊടുത്തു ആ മഹാൻ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.71799,76.90126|zoom=18}}