സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

മാങ്ങാനം എൽപിഎസ്
വിലാസം
മാങ്ങാനം

മാങ്ങാനം എൽ.പി.സ്കൂൾ മാങ്ങാനം കോട്ടയം
,
686018
സ്ഥാപിതം01 - നവംബർ - 1921
വിവരങ്ങൾ
ഫോൺ8848420684
ഇമെയിൽmanganamlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്33423 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു ടി കുര്യൻ
അവസാനം തിരുത്തിയത്
26-12-2021Jayasankarkb


പ്രോജക്ടുകൾ



ചരിത്രം

ക്രിസ്തു വർഷം 1919 മുതൽ 1923 വരെ മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാർത്തോമ്മാ ഇടവക വികാരിയായി സേവനം അനുഷ്ഠിച്ച നിരണത്ത്‌ നാലാംവേലിൽ ദിവ്യശ്രീ എൻ.റ്റി ജോർജ് കശീശ്ശായുടെ ശ്രമഫലമായാണ് മാങ്ങാനം പ്രദേശത്തു ഒരു പ്രൈമറി സ്കൂൾ ഉടലെടുത്തത് . തികഞ്ഞ ഭക്തനും സേവന തല്പരനുമായിരുന്ന അച്ചന്റെ പ്രവർത്തനങ്ങൾ മാങ്ങാനം പ്രദേശത്തിന് വലിയ ഉണർവും ഉത്തേജനവും നൽകി.

ഭൗതികസൗകര്യങ്ങൾ

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം
  • സ്വതന്ത്ര ദിനം
  • ഗാന്ധി ജയന്തി
  • ഓണാഘോഷം
  • ക്രിസ്തുമസ് ആഘോഷം
  • ശിശു ദിനം
  • വായനാദിനം
  • റിപ്പബ്ലിക് ദിനം , ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

അദ്ധ്യാപകർ

  • ശ്രീമതി . ബിന്ദു ടി കുര്യൻ (പ്രധാന അദ്ധ്യാപിക )
  • ശ്രീമതി . സൂസമ്മ മാണി
  • കുമാരി . ക്രിസ് അനു തോമസ്
  • ശ്രീമതി . ഷീജ രാജൻ

ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • ഹിന്ദി ക്ലബ്
  • ലിറ്റിൽ കൈറ്റ്സ്

ചിത്രങ്ങൾ

വഴികാട്ടി

"https://schoolwiki.in/index.php?title=മാങ്ങാനം_എൽപിഎസ്&oldid=1118794" എന്ന താളിൽനിന്ന് ശേഖരിച്ചത്