മദ്രസ്സ സിറാജുൽ ഉലൂം യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:56, 25 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മദ്രസ്സ സിറാജുൽ ഉലൂം യു പി സ്കൂൾ
വിലാസം
ആനയിടുക്ക്

ആനയിടുക്ക് കണ്ണൂർ സിറ്റി
,
670003
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04972732033
ഇമെയിൽmsuups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13370 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽ ടി
അവസാനം തിരുത്തിയത്
25-12-2021Nalinakshan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂർ  കോർപറേഷനിൽ അറക്കൽ വാർഡിൽ ആനയിടുക്ക്  എന്ന  സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1928 ൽ സ്ഥാപിച്ചതാണ്. മർഹൂം സൈദ് ഹബീബ് കോയ തങ്ങൾ സ്ഥാപിച്ച  ഈ 

വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ അദ്ദേഹത്തിന്റെ മകളായ ശ്രീമതി ഖൈറുന്നീസ എന്ന ജമീലാബിയാണ്.

ഭൗതികസൗകര്യങ്ങൾ                                  സാമന്യം  ഭേദപ്പെട്ട ഓടിട്ട പഴയ മാതൃകയിലുള്ള ഇരുനില കെട്ടിടം മംഗലാപുരം-ഷൊർണ്ണൂർ റെയിൽപ്പാതയുടെ ഓരം ചേർന്ന് നിലകൊള്ളുന്നു  സ്ഥലപരിമിതിയുണ്ട് .വൈദ്യുതിയും കിണറും പാചകപുരയും ഉണ്ട് .ക്ലാസ്സ് മുറികളിൽ ലൈറ്റ് ഫാൻ ഉണ്ട് .സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട് .

== പാഠ്യേതര പ്രവർത്തനങ്ങൾ == കലാകായിക - പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുപ്പിക്കാറുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് .കമ്പ്യൂട്ടർ ,മലയാള തിളക്കംഎന്നിവയിൽ പരിശീലനം നൽകി വരുന്നു'.

== മാനേജ്‌മെന്റ് == മുസ്ലീം വ്യക്തിഗത മാനേജ്മെൻറ് .

= = മുൻസാരഥികൾ == ഇ കെ അഹമ്മദ് ആട്ടി ,ശ്രീമതി പി ജയന്തി ,കെ അബ്ദുൾ റസാഖ് ,സി രാമകൃഷ്ണൻ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == കണ്ണൂർ നഗരസഭയുടെ പ്രഥ്ര മ വനിത സാരഥിയും ദേശീയ അദ്ധ്യാപക അവാർഡ് ജേത്രിയുമായ ശ്രീമതി ടി.കെ നൂറുന്നീസ ടീച്ചർ ,അഡ്വക്കേറ്റ് നിസാർ .

==വഴികാട്ടി== കണ്ണൂർ താണ - കണ്ണൂർ സിറ്റി റോഡിൽ ആനയിടുക്ക് റെയിൽവേ ഗേറ്റിനു സമീപം