ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. പടന്നകടപ്പ‌ുറം വലിയപറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
18:16, 29 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suvarnan (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ്. പടന്നകടപ്പ‌ുറം വലിയപറമ്പ
വിലാസം
വലിയ പറമ്പ

വലിയപറമ്പ, പി ഒ വലിയപറമ്പ
,
671312
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ04672258195
ഇമെയിൽ12526alpspkpmvp@gmail.com
കോഡുകൾ
സ്കൂൾ കോഡ്12526 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രവീണ
അവസാനം തിരുത്തിയത്
29-10-2017Suvarnan


പ്രോജക്ടുകൾ




ചരിത്രം

അറബിക്കടലിനും കവ്വായിക്കായലിനും ഇടയിലുള്ള നീളത്തിൽ പരന്ന് കിടക്കുന്ന വലിയ പറമ്പ ഗ്രാമ പ‍‍ഞ്ചായത്തിലാ​​​ണ് ഈ സ്കുൂൾ സ്ഥിതി ചെയ്യുന്നത്. 1934 ൽ ആണ് സ്കൂൾ സ്ഥാപിതമായത് .ആദ്യ വർഷ‍ങ്ങളിൽ അഞ്ചാം തരം വരെ യായിരുന്ന സ്കൂളിൽ നിന്ന് പിന്നീട് അഞ്ചാം തരം ഒഴിവ്ക്കി . ഇപ്പോൾ ഒന്ന് മുതൽ നാല് വരെ ക്ലാസുകളാ​ണ് പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

സ്കുളിന് ഒരു ഏക്കർ ആറ് സെന്റ് സ്ഥലമുണ്ട് . നാല് ക്ലാസ് മുറിയും ഓഫീസ് മുറിയും ഉള്ള കോൺക്രീറ്റ് കെട്ടിടവും സ്വന്തമായി ഉണ്ട്.കമ്പ്യൂട്ടർ ലാബ്,ആവശ്യത്തിന് മൂത്രപ്പുര , പാചകപ്പുര എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഇക്കോ ക്ലബ്ബ്

ശുചിത്വ സേന

ഗണിത ക്ലബ്ബ്

സയൻസ് ക്ലബ്ബ്

മാനേജ്‌മെന്റ്

മുൻസാരഥികൾ

കെ പി മുഹമ്മദ് കുഞ്ഞി മാസ്റ്റർ

വി വി രാമൻ മാസ്റ്റർ

എ രാഘവൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

P RAJAN (RANK HOLDER BSC MATHS)

SOUMYA K (RANK HOLDER BSC MATHS)

SANGEETHA (NAVODAYA REGIONAL TOPPER)

SWATHI RAMAN U (BA RANK HOLDER )

വഴികാട്ടി

1 തൃക്കരിപ്പൂരിൽ നിന്നും വെള്ളാപ്പ് ഇടയിലക്കാട് പാലം വഴി റോഡ് മാർഗ്ഗം സ്കൂളിൽ എത്താം

2 ചെറുവത്തൂരിൽ നിന്നും ഓരിമുക്ക് വഴി ഓരിക്കടവ് പാലം കടന്ന് റോഡ് മാർഗ്ഗം സ്കൂളിൽ എത്താം

ചിത്ര ശാല