ജി.യു.പി.എസ്. പുതിയകണ്ടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്. പുതിയകണ്ടം | |
---|---|
വിലാസം | |
പുതിയകണ്ടം പുതിയകണ്ടം , 671531 | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 04672207577 |
ഇമെയിൽ | gupsputhiyakanam@gmail.com |
വെബ്‍സൈറ്റ് | www.12245gupsputhiyakandam.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12245 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി വിജയൻ |
അവസാനം തിരുത്തിയത് | |
26-12-2021 | Nhanbabu |
ചരിത്രം
1929-ൽ അജാനൂര് ബാലിക പാഠശാല എന്ന പേരിൽ 41 കുട്ടികളുമായി ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് പുതിയകണ്ടം ഗവ; യു പി സ്കൂൾ .1.88 ഏക്കര് സ്ഥലവും ആവശ്യത്തിനു കെട്ടിടവും ഇന്ന് വിദ്യാലയത്തിനു ഉണ്ട് .`വിശാലമായ കളിസ്ഥലം ഉണ്ടെങ്കിലും നിരപ്പല്ലതതിനാൽ ഉപയോഗപ്രദമല്ല.പഞ്ചായത്ത് ,എം എൽ എ ഫണ്ട് ഇക്കാര്യത്തിന് ലഭ്യമാക്കാൻ പരിശ്രമിക്കുന്നുണ്ട് . ഈ അധ്യയനവര്ഷം പ്രീ പ്രൈമറി ക്ലാസ്സിൽ 20 കുട്ടികളും ,എൽ പി വിഭാഗത്തിൽ 58 കുട്ടികളും ,യു പി വിഭാഗത്തിൽ 33 കുട്ടികളും പഠിക്കുന്നു .
പഠനാനുബന്ധ പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ......................
- ......................
- ....................
- .............................
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|